ഗരൂഡിമൈമസ്
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ഗരൂഡിമൈമസ് (ഗരുഡിമിമസ് - ബ്രിട്ടീഷ് ഇംഗ്ലീഷ്). 1981 ൽ ഗോബി മരുഭുമിയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത്. ഹോലോ ടൈപ്പ് സ്പെസിമെൻ GIN 100/13 .[1]
ഗരൂഡിമൈമസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
ക്ലാഡ്: | †Ornithomimosauria |
Family: | †Garudimimidae Barsbold, 1981 |
Genus: | †Garudimimus Barsbold, 1981 |
Species: | †G. brevipes
|
Binomial name | |
†Garudimimus brevipes Barsbold, 1981
|
പേര്
തിരുത്തുകപേരിന്റെ അർഥം ഗരുഡനെ അനുകരിക്കുന്നവൻ എന്നാണ് അർഥം.[2]
ശരീര ഘടന
തിരുത്തുകവളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു ഗരൂഡിമൈമസ് . ഏകദേശം മുപ്പത് കിലോ ആയിരുന്നു ഇവയുടെ ഭാരം. പൂർണ വളർച്ച എത്തിയ ഇവയ്ക്കു 2.5 മീറ്റർ നീളവും ഉണ്ടായിരുന്നു. കാലിന്റെ അളവിൽ നിന്നും ഇവ മറ്റ് ഒർനിതൊ ജെനുസ്സിൽ പെട്ട ദിനോസറുകളെ പോലെ വേഗതയിൽ സഞ്ചരിച്ചിരുന്നവ അല്ല എന്ന് അനുമാനിക്കുന്നു.[3][4][5]
അവലംബം
തിരുത്തുക- ↑ The Dinosauria: Second Edition edited by David B. Weishampel, Peter Dodson, Halszka Osmólska
- ↑ http://www.dinochecker.com/dinosaurs/GARUDIMIMUS
- ↑ Dixon, Dougal (2006). The Complete Book of Dinosaurs. London: Hermes House. p. 190. ISBN 0-681-37578-7.
- ↑ Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 112
- ↑ http://books.google.com.kw/books?id=vtZFDb_iw40C&lpg=PA148&ots=FNd3eycnm5&dq=Garudimimus&pg=PA148#v=onepage&q=Garudimimus&f=false