ഗുരുവായൂർ - തൃശ്ശൂർ തീവണ്ടിപ്പാത

(Guruvayur–Thrissur spur line എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള താരതമ്യേന പുതിയതും തിരക്കു കുറഞ്ഞതുമായ ഒരു ബ്രോഡ് ഗേജ് ഒറ്റവരിപ്പാതയാണു് ഗുരുവായൂർ - തൃശ്ശൂർ തീവണ്ടിപ്പാത. പൂർണ്ണമായും കേരളത്തിലെ തൃശ്ശൂർ ജില്ലയുടെ അതിരുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ പാത പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിനെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളുമായി റെയിൽ മാർഗ്ഗം ബന്ധിക്കുന്നു.

ഗുരുവായൂർ - തൃശ്ശൂർ തീവണ്ടിപ്പാത
തൃശ്ശൂർ റെയിൽവെ നിലയത്തിന്റെ ദൃശ്യം
അടിസ്ഥാനവിവരം
സം‌വിധാനംElectrified
അവസ്ഥപ്രവർത്തനക്ഷമം
സ്ഥാനംതൃശ്ശൂർ ജില്ല
തുടക്കംThrissur
ഒടുക്കംGuruvayur
നിലയങ്ങൾ2
സേവനങ്ങൾ1
വെബ് കണ്ണിhttp://southernrailway.gov.in/sr/indexhome.jsp
പ്രവർത്തനം
പ്രാരംഭംജനുവരി 9, 1994; 30 വർഷങ്ങൾക്ക് മുമ്പ് (1994-01-09)
ഉടമSouthern Railway zone
പ്രവർത്തകർThiruvananthapuram railway division
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം23 കിലോമീറ്റർ (75,000 അടി)
പാതകളുടെ എണ്ണം1
പാതയുടെ ഗേജ്1,676 mm (5 ft 6 in)
വൈദ്യുതീകൃതംFully
പാതയുടെ രൂപരേഖ
Kms
0 ഗുരുവായൂർ
15 അമല നഗർ
Right arrow
21 പൂങ്കുന്നം
23 തൃശ്ശൂർ
Down arrow

ചരിത്രം

തിരുത്തുക

പ്രധാനപ്പെട്ട യാത്രാതീവണ്ടികൾ

തിരുത്തുക