തൃശ്ശൂർ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(തൃശ്ശൂർ തീവണ്ടിനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ തീവണ്ടി നിലയം (കോഡ്:TCR) ദക്ഷിണേന്ത്യയിലെ കന്യാകുമാരി - ഷൊർണൂർ പാതയിലെ ഒരു പ്രധാന തീവണ്ടി നിലയമാണ്. ഒല്ലൂർ തീവണ്ടി നിലയത്തിനും പുങ്കുന്നം തീവണ്ടി നിലയത്തിനും ഇടയിലാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് തൃശ്ശൂർ തീവണ്ടി നിലയം പ്രവർത്തിക്കുന്നത്. വരുമാനത്തിന്റെ അളവിൽ മുൻപതിയിൽ ഉള്ള ഒരു സ്റ്റേഷൻ കൂടി ആണ് ഇത്[1]. ഈ സ്റ്റേഷൻ ദിവസവും 40,000 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു. ഭക്ഷണശാലകൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

തൃശ്ശൂർ
Indian Railway Station
തൃശ്ശൂർ തീവണ്ടി നിലയം പ്രധാന മന്ദിരം
Locationതൃശ്ശൂർ, കേരളം, ഇന്ത്യ
Coordinates10°30′54″N 76°12′29″E / 10.515°N 76.208°E / 10.515; 76.208
Owned byഇന്ത്യൻ റെയിൽവേ
Platforms4
ConnectionsThrissur
Construction
Parkingലഭ്യമാണ്
Other information
Station codeTCR
Fare zoneSR
History
തുറന്നത്2 ജൂൺ, 1902
വൈദ്യതീകരിച്ചത്Yes
Services
മുമ്പത്തെ സ്റ്റേഷൻ   ഇന്ത്യൻ റെയിൽവേ   അടുത്ത സ്റ്റേഷൻ
ദക്ഷിണ റെയിൽവേ
Route map
km
Up arrow
 Left arrow കോഴിക്കോട് 
ഷൊറണൂർ
 പാലക്കാട് ജങ്ക്ഷൻ Right arrow 
1 ഭാരതപ്പുഴ Halt
ഭാരതപ്പുഴ
Up arrowPGT limits
Down arrowTVC limits
4 വള്ളത്തോൾ നഗർ
8 Mullurkara
17 വടക്കാഞ്ചേരി
24 മുളങ്കുന്നത്തുകാവ്
UpperLeft arrow
31 പൂങ്കുന്നം
33 തൃശ്ശൂർ
40 ഒല്ലൂർ
47 പുതുക്കാട്
കുറുമാലിപ്പുഴ
50 നെല്ലായി
57 ഇരിങ്ങാലക്കുട
63 ചാലക്കുടി
ചാലക്കുടി പുഴ
65 ഡിവൈൻ നഗർ
69 കൊരട്ടി
74 കറുകുറ്റി
78 അങ്കമാലി
84 ചൊവ്വര
പെരിയാർ (നദി)
88 ആലുവ
94 കളമശ്ശേരി
98 ഇടപ്പള്ളി
104 എറണാകുളം ടൗൺ
LowerRight arrow to കോട്ടയം
106 എറണാകുളം സി ക്യാബിൻ
107 എറണാകുളം ജങ്ക്ഷൻ
Down arrow
  1. "സൗത്തേൺ റെയിൽവേ" (PDF). sr.indianrailways.gov.in. Retrieved 01 ഏപ്രിൽ 2018. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_തീവണ്ടി_നിലയം&oldid=4095615" എന്ന താളിൽനിന്ന് ശേഖരിച്ചത്