ഗുരുവായൂർ തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
തൃശ്ശൂർ - ഗുരുവായൂർ തീവണ്ടിപ്പാതയിലെ അവസാനത്തെ തീവണ്ടി നിലയമാണ് ഗുരുവായൂർ തീവണ്ടിനിലയം. തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിനെ പ്രധാനപ്പെട്ട സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന തീവണ്ടികൾ ഇവിടെ നിന്നും ആരംഭിക്കുന്നു. ചെന്നൈ എഗ്മോർ, എറണാകുളം, തിരുവനന്തപുരം, പുനലൂർ തുടങ്ങിയ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു ഇവിടെ നിന്നും ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.
Guruvayur | |
---|---|
Regional rail, Commuter rail & Light rail station | |
General information | |
Location | Guruvayur, Thrissur District India |
Coordinates | 10°35′49″N 76°02′46″E / 10.597°N 76.046°E |
Owned by | Indian Railways |
Operated by | Southern Railway zone |
Line(s) | Guruvayur–Thrissur spur line |
Platforms | 3 |
Tracks | 4 |
Connections | Taxi Stand, Auto Stand |
Construction | |
Structure type | Modern |
Parking | Available |
Bicycle facilities | Available |
Accessible | Yes |
Other information | |
Station code | GUV |
Fare zone | Indian Railways |
History | |
Opened | ജനുവരി 9, 1994 |
Electrified | 25 kV AC 50 Hz |
നിർത്തുന്ന തീവണ്ടികൾ
തിരുത്തുകനമ്പർ | തീവണ്ടി | ആരംഭം | അവസാനം |
---|---|---|---|
16342 | ഇന്റർസിറ്റി എക്സ്പ്രസ് | തിരുവനന്തപുരം | ഗുരുവായൂർ |
56376 | എറണാകുളം - ഗുരുവായൂർ പാസഞ്ചർ | എറണാകുളം | ഗുരുവായൂർ |
56374 | തൃശൂർ - ഗുരുവായൂർ പാസഞ്ചർ | തൃശൂർ | ഗുരുവായൂർ |
56370 | എറണാകുളം - ഗുരുവായൂർ പാസഞ്ചർ | എറണാകുളം | ഗുരുവായൂർ |
56044 | തൃശൂർ - ഗുരുവായൂർ പാസഞ്ചർ | തൃശൂർ | ഗുരുവായൂർ |
56366 | പുനലൂർ - ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ | പുനലൂർ | ഗുരുവായൂർ |