പൂങ്കുന്നം തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(പൂങ്കുന്നം തീവണ്ടിനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂരിന്റെ നഗരപ്രാന്തങ്ങളിലൊന്നായ പൂങ്കുന്നത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് പൂങ്കുന്നം തീവണ്ടി നിലയം. തിരക്കേറിയ ഷൊർണ്ണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിലെ തൃശ്ശൂർ തീവണ്ടി നിലയത്തിനും മുളംകുന്നത്തുകാവ് തീവണ്ടി നിലയത്തിനും ഇടയ്ക്കുള്ള തീവണ്ടി നിലയമാണിത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ഏതാനും ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു.
പൂങ്കുന്നം | ||
---|---|---|
ഇന്ത്യൻ തീവണ്ടി നിലയം | ||
General information | ||
Location | പൂങ്കുന്നം, തൃശ്ശൂർ, കേരളം | |
Coordinates | 10°32′02″N 76°12′32″E / 10.534°N 76.209°E | |
Owned by | Ministry of Railways, Indian Railways | |
Line(s) | ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാത | |
Platforms | 2 | |
Tracks | 2 | |
Construction | ||
Parking | Available | |
Bicycle facilities | Not Available | |
Other information | ||
Station code | PNQ | |
Fare zone | Southern Railway Zone (India) | |
History | ||
Electrified | Yes | |
Previous names | Madras and Southern Mahratta Railway | |
Services | ||
Waiting Room and Refreshment
|