നെല്ലിക്കപ്പുളി

ചെടിയുടെ ഇനം
(Glochidion zeylanicum var. tomentosum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് നെല്ലിക്കപ്പുളി. (ശാസ്ത്രീയനാമം: Glochidion zeylanicum var. tomentosum) അല്ലെങ്കിൽ (ശാസ്ത്രീയനാമം: Glochidion tomentosum).(പര്യായങ്ങൾ കാണുക) തെക്കൻ കർണാടകത്തിലും തിരുവിതാംകൂറിലും ഈ മരത്തെ കണ്ടെത്തിയിട്ടുണ്ട്.[1] 10 മീറ്റർ വരെ ഉയരം വയ്ക്കും.[2]

നെല്ലിക്കപ്പുളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. zeylanicum var. tomentosum
Binomial name
Glochidion zeylanicum var. tomentosum
(Dalzell) Trimen
Synonyms
  • Agyneia hirsuta Miq.
  • Bradleia hirsuta Roxb.
  • Bradleja hirsuta Roxb.
  • Diasperus arnottianus (Müll.Arg.) Kuntze
  • Diasperus hirsutus (Roxb.) Kuntze
  • Diasperus mishmiensis (Hook.f.) Kuntze
  • Diasperus tomentosus (Dalzell) Kuntze
  • Glochidion arnottianum Müll.Arg.
  • Glochidion dasyphyllum K.Koch
  • Glochidion dasyphyllum var. iriomatense Hurus.
  • Glochidion hirsutum (Roxb.) Voigt
  • Glochidion hongkongense var. puberulum Chakrab. & M.Gangop.
  • Glochidion mishmiense Hook.f.
  • Glochidion molle Hook. & Arn. [Illegitimate]
  • Glochidion sphaerostigmum Hayata
  • Glochidion tomentosum Dalzell
  • Glochidion tomentosum var. talbotii Hook.f.
  • Glochidion zeylanicum var. talbotii (Hook.f.) Haines
  • Glochidion zeylanicum var. tomentosum Chakrab. & M.G. Gangop.
  • Phyllanthus arnottianus (Müll.Arg.) Müll.Arg.
  • Phyllanthus hirsutus (Roxb.) Müll.Arg.
  • Phyllanthus tomentosus (Dalzell) Müll.Arg.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നെല്ലിക്കപ്പുളി&oldid=3316013" എന്ന താളിൽനിന്ന് ശേഖരിച്ചത്