പിണമ്പുളി
വലിയ ഇലകളുള്ള ഇടത്തരം വലിപ്പമുള്ള ഒരു മരമാണ് ആനവായി, തരളം, മൊന്തൻപുളി, ഭവ്യം എന്നെല്ലാം അറിയപ്പെടുന്ന പിണമ്പുളി. Gamboge, egg-tree, false mangosteen, Himalayan garcinia എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Garcinia xanthochymus). 14 മീറ്റർ വരെ ഉയരം വയ്ക്കും.[1] Caloptilia garcinicola എന്ന നിശാശലഭത്തിന്റെ ലാർവ ഇതിന്റെ ഇലയാണ് തിന്നുന്നത്. പഴം തിന്നാൻ കൊള്ളും ജാമുണ്ടാക്കാനും ഉപയോഗിക്കാം. വിത്തുവഴിയാണ് വിതരണം[2]. നന്നായി വെള്ളം നനയ്ക്കേണ്ടതുണ്ട്. പഴച്ചാറ് ഡൈ ആയി ഉപയോഗിക്കാം[3]. കാഴ്ചയ്ക്ക് മാങ്കോസ്റ്റീൻ മരവുമായി നല്ല സാമ്യമുണ്ട്. വളർച്ചയുടെ തുടക്കത്തിൽ തണൽ വേണമെങ്കിലും പിടിച്ചുകിട്ടിയാൽ വളരെ വേഗം വളർന്ന് അഞ്ചാം വർഷമാവുമ്പോഴേക്കും കായ്ച്ച് തുടങ്ങും[4].
പിണമ്പുളി | |
---|---|
പിണമ്പുളിയുടെ കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | G. xanthochymous
|
Binomial name | |
Garcinia xanthochymous Hook.f. ex T.Anderson
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകCommon name: Mysore Gamboge, Sour mangosteen, False Mangosteen • Assamese: Dampel, Tamal hindi tepor, Tepor tenga • Bengali: chalata • Garo: aruak • Hindi: Jharambi, Tamal, Tumul • Kannada: Devajarige, Devagarike, Devangi, Gansargi, Hirekanigu • Malayalam: anavaya, pinar, samudrapacca • Mizo: thehmusaw • Oriya: tapinchha • Sanskrit: Bhavishya, Kalakhanda, Kusumodar • Tamil: பச்சிலை Paccilai, Pachilai, Pacchilai • Telugu: Cikatimranu, Ivarumamidi, Memaditamalamu, Sikatimramu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-07.
- ↑ http://www.tradewindsfruit.com/gamboge.htm
- ↑ http://anthropogen.com/2009/11/23/guttiferaceae-garcinia-tinctoria-xynthochymus-gamboge/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-03. Retrieved 2012-11-21.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ
- ചിത്രങ്ങൾ
- http://ntbg.org/plants/plant_details.php?plantid=11880[പ്രവർത്തിക്കാത്ത കണ്ണി]
- ധാരാളം ചിത്രങ്ങൾ
- http://www.sciencedirect.com/science/article/pii/S1875536412600296
- http://davesgarden.com/guides/pf/go/109821/