ഗാർസീനിയ
(Garcinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലൂസിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ഗാർസീനിയ (Garcinia). ഇതിലെ അംഗങ്ങളെപ്പറ്റി പലസ്രോതസ്സുകളിലും വളരെയധികം വ്യത്യാസം കാണാം. ചിലയിടത്ത് 50 എണ്ണമാണെങ്കിൽ മറ്റുചിലയിടത്ത് 300 എണ്ണം വരെയുണ്ട്.
ഗാർസീനിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Garcinia
|
ആവാസവ്യവസ്ഥയുടെ നാശത്താൽ പലസ്പീഷിസുകളും വംശനാശഭീഷണിയിലാണ്. തെക്കൻ ആന്തമാൻ ദ്വീപിലെ ഗാർസീനിയ കഡേലിയാനയ്ക്ക് വംശനാശം വന്നുകഴിഞ്ഞെന്നു തന്നെ കരുതുന്നു.[1]
ഇവയുടെ പഴങ്ങൾ പലമൃഗങ്ങളുടെയും ഭക്ഷണമാണ്.
വിവരണം
തിരുത്തുകനിത്യഹരിത മരങ്ങളും കുറ്റിച്ചെടികളും ഉള്ള, ആണ്മരങ്ങളും പെണ്മരങ്ങളും വെവ്വേറെയുള്ള സസ്യങ്ങളാണ് ഈ കുടുംബത്തിലുള്ളവ. മാംസളമായ ഫലങ്ങളാണ് ഇവയുടെ,[2] പലതും സ്വാദിഷ്ഠവും.
ഉപയോഗങ്ങൾ
തിരുത്തുകതെരഞ്ഞെടുത്ത സ്പീഷിസുകൾ
തിരുത്തുകThe Plant List currently (July 2017) lists 395 species including:[3]
അവലംബം
തിരുത്തുക- ↑ World Conservation Monitoring Centre (1998). "Garcinia cadelliana". The IUCN Red List of Threatened Species. 1998. IUCN: e.T33490A9782233. doi:10.2305/IUCN.UK.1998.RLTS.T33490A9782233.en. Retrieved 12 January 2018.
- ↑ Asinelli, M.E.C.; Souza, M.C.o.d.; Mourao, K.t.S.M. (2011). "Fruit ontogeny of Garcinia gardneriana (Planch. & Triana) Zappi (Clusiaceae)". Acta Botanica Brasilica. 25 (43–52).
- ↑ "The Plant List: Garcinia". Archived from the original on 2017-09-05. Retrieved 2018-05-16.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Garcinia at Wikimedia Commons
- Garcinia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.