ഗരംഭ ദേശീയോദ്യാനം
(Garamba National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്കയിലെ ഏറ്റവും പഴയ ദേശീയോദ്യാനങ്ങളിൽ ഒന്നാണ് ഗരംഭ ദേശീയോദ്യാനം (ഇംഗ്ലീഷ്: Garamba National Park). ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലെ ഒറിയന്റെൽ പ്രവിശ്യയിലാണ് ഗരംഭ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1938 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. 1980ൽ ഈ ഉദ്യാനം യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി. ലോകത്തു നിന്നും അന്യം നിന്നു പോകുന്ന ഇനത്തിൽ പെട്ട വടക്കൻ വെള്ളക്കാണ്ടാമൃഗം ഇവിടെ വസിക്കുന്നുണ്ട്.
ഗരംഭ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | northeast section of the Democratic Republic of the Congo |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 4°0′N 29°15′E / 4.000°N 29.250°E |
Area | 4,920 കി.m2 (1,900 ച മൈ) |
Established | 1938 |
Governing body | l'Institut Congolais pour la Conservation de la Nature (ICCN) |
Type | Natural |
Criteria | vii, x |
Designated | 1980 (4th session) |
Reference no. | 136 |
State Party | Democratic Republic of the Congo |
Region | Africa |
Endangered | 1984–1984; 1996–present |
ചരിത്രം
തിരുത്തുക1960 കളിൽ 20,000 ആനകളുണ്ടായിരുന്ന ഉദ്യാനത്തിൽ 2012 ലെ കണക്കുകൾ പ്രകാരം ആനകളുടെ എണ്ണത്തിൽ 90% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അവലോകനം
തിരുത്തുകഗാരാംബ ദേശീയ പാർക്ക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കൻ മേഖലയിൽ 5,200 ചതുരശ്ര മൈൽ (5,200 കിലോമീറ്റർ) ദക്ഷിണ സുഡാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.[1][2]
അവലംബം
തിരുത്തുക- ↑ Canby, Peter (4 May 2016). "Shootout in Garamba". The New Yorker. Condé Nast. ISSN 0028-792X. OCLC 320541675. Retrieved 3 October 2017.
- ↑ Actman, Jani; Bale, Rachael (10 May 2017). "Go on Patrol with Elephant Guardians in New 360 Film". National Geographic. ISSN 0027-9358. OCLC 643483454. Retrieved 3 October 2017.
<ref>
റ്റാഗ് "AP140613" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.- Avant, Deborah (2004). "Conserving nature in the state of nature : the politics of INGO policy implementation". Review of International Studies. 30 (03): 361–382. doi:10.1017/S0260210504006114.
- IUCN SSC African Rhino Specialist Group (2008). "Ceratotherium simum ssp. cottoni". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 2 July 2009.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)