ഫുക്കുയിസോറസ്
(Fukuisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫുക്കുയിസോറസ് (ജപ്പാനീസ് :フクイサウルス). [1]ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ജപ്പാനിൽ നിന്നും ആണ് . പേരിന്റെ അർഥം ഫുക്കുയിലെ പല്ലി എന്നാണ് . തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവ ഈ വർഗത്തിലെ താരതമ്യേന വലിപ്പം കുറഞ്ഞവ ആയിരുന്നു.[2] ഏകദേശം 4.5 മീറ്റർ നീളവും 400 കിലോ ഭാരവും ആണ് കണക്കാക്കിയിടുള്ളത്.[3]
ഫുക്കുയിസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
ക്ലാഡ്: | †Ankylopollexia |
ക്ലാഡ്: | †Styracosterna |
Genus: | †Fukuisaurus Kobayashi & Azuma, 2003 |
Species: | †F. tetoriensis
|
Binomial name | |
†Fukuisaurus tetoriensis Kobayashi & Azuma, 2003
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-04. Retrieved 2013-09-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-21. Retrieved 2013-09-03.
- ↑ Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 286
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] ഫുക്കുയി ദിനോസർ മ്യൂസിയം ജപ്പാൻ വെബ്സൈറ്റ്