തുടക്ക ക്രിറ്റേഷ്യസ്

ക്രിറ്റേഷ്യസ് ലെ ആദ്യ ഭൂമിശാസ്ത്ര യുഗം ആണ് തുടക്ക ക്രിറ്റേഷ്യസ്
System/
Period
Series/
Epoch
Stage/
Age
Age (Ma)
പാലിയോജീൻ Paleocene Danian younger
ക്രിറ്റേഷ്യസ് Upper/
അന്ത്യ ക്രിറ്റേഷ്യസ്
Maastrichtian 66.0–72.1
Campanian 72.1–83.6
Santonian 83.6–86.3
Coniacian 86.3–89.8
Turonian 89.8–93.9
Cenomanian 93.9–100.5
Lower/
തുടക്ക ക്രിറ്റേഷ്യസ്
Albian 100.5–~113.0
Aptian ~113.0–~125.0
Barremian ~125.0–~129.4
Hauterivian ~129.4–~132.9
Valanginian ~132.9–~139.8
Berriasian ~139.8–~145.0
ജുറാസ്സിക്‌ Upper/
Late
Tithonian older
Subdivision of the Cretaceous system
according to the IUGS, as of July 2012.

ക്രിറ്റേഷ്യസ് ലെ ആദ്യ ഭൂമിശാസ്ത്ര യുഗം ആണ് തുടക്ക ക്രിറ്റേഷ്യസ്[1].ഇത് 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 100.5 ദശലക്ഷം വർഷം മുൻപ് അവസാനിച്ചു.

കാണപ്പെടുന്ന വ്യത്യസ്ത പാറകൾ കാരണം ,ക്രിറ്റേഷ്യസ് പരമ്പരാഗതമായി ലോവർ ക്രിറ്റേഷ്യസ് (തുടക്ക), ഒപ്പം (അന്ത്യ) അപ്പർ ക്രിറ്റേഷ്യസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=തുടക്ക_ക്രിറ്റേഷ്യസ്&oldid=3968912" എന്ന താളിൽനിന്ന് ശേഖരിച്ചത്