തിരുക്കള്ളി
ചെടിയുടെ ഇനം
(Euphorbia tirucalli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്കൻ വംശജനായ തിരുക്കള്ളിയുടെ (ശാസ്ത്രീയനാമം: Euphorbia tirucalli) എന്നാണ്. ഇതിന്റെ വിഷമുള്ള കറ ജൈവഡീസൽ ആക്കിമാറ്റാവുന്നതാണ്. ഇതിന്റെ പൂക്കൾ ശലഭങ്ങളെയും തേനീച്ചകളെയും വണ്ടുകളെയും ആകർഷിക്കുന്നു. അവർ തന്നെയാണ് പ്രധാനമായി പരാഗണം നടത്തുന്നതും. നല്ല രീതിയിൽ വരൾച്ചയെ പ്രതിരോധിക്കുന്ന ഒരു ചെറുവൃക്ഷമാണിത് [3].
തിരുക്കള്ളി | |
---|---|
തിരുക്കള്ളി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. tirucalli
|
Binomial name | |
Euphorbia tirucalli |
അർബുദത്തിനു കാരണമാകുന്നു
തിരുത്തുകഅമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ യൂഫോർബിയ തിരുക്കള്ളിയുടെ പാൽക്കറയ്ക്ക് ലിംഫോമ കാൻസർ ഉണ്ടാക്കാനുള്ള ശക്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2012ൽ ഇറ്റലിയിലെ സീത യൂണിവേഴ്സിറ്റിയിലെ കാൻസർ വിഭാഗം ഗവേഷകർ ഇതിനെ ശരിവെയ്ക്കുകയും ഈ പാൽക്കറ എങ്ങനെ അർബുധത്തിനു ഹേതുവാകുന്നു എന്നും കണ്ടെത്തുകയുണ്ടായി.[4]
അവലംബം
തിരുത്തുക- ↑ Haevermans (2004). Euphorbia tirucalli. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
- ↑ Euphorbia tirucalli L. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 16 March 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-06. Retrieved 2012-10-30.
- ↑ "യൂഫോർബിയയെ സൂക്ഷിക്കണം". കേരളകൗമുദി. 19 ജൂലൈ 2014. Archived from the original on 2014-07-21. Retrieved 21 ജൂലൈ 2014.
{{cite news}}
: CS1 maint: bot: original URL status unknown (link)