ഇരട്ടയാർ അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഡാം
(Erattayar Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരത്തിന്റെ സമീപം ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഇരട്ടയാർ പുഴയിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് ഇരട്ടയാർ അണക്കെട്ട്. [1] പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു.[2][3][4] [5] 46.3 മീറ്റർ നീളവും 19.81 മീറ്റർ ഉയരവും മാത്രമുള്ള ഒരു ചെറിയ അണക്കെട്ടാണ് ഇത് .ഇരട്ടയാർ അണക്കെട്ടിൽ നിന്നും ഇടുക്കി അണക്കെട്ടിലേക്കു ഇരട്ടയർ ടണൽ / അഞ്ചുരുളി ടണൽ വഴി വെള്ളം എത്തിക്കുന്നു.[6] [7]
ഇരട്ടയാർ അണക്കെട്ട് | |
---|---|
സ്ഥലം | ഇരട്ടയാർ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°48′36.792″N 77°6′21.3156″E / 9.81022000°N 77.105921000°E |
നിർമ്മാണം പൂർത്തിയായത് | 1989 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | ഇരട്ടയാർ |
ഉയരം | 19.81 മീറ്റർ (65.0 അടി) |
നീളം | 146 മീറ്റർ (479 അടി) |
സ്പിൽവേകൾ | 3 |
സ്പിൽവേ തരം | Other |
സ്പിൽവേ ശേഷി | 507 M3/Sec |
റിസർവോയർ | |
Creates | ഇരട്ടയാർ റിസർവോയർ |
ആകെ സംഭരണശേഷി | 5,350,000 ഘന മീറ്റർ (189,000,000 cu ft) |
ഉപയോഗക്ഷമമായ ശേഷി | 5,090,000 ഘന മീറ്റർ (180,000,000 cu ft) |
പ്രതലം വിസ്തീർണ്ണം | 16 ഹെക്ടർ (40 ഏക്കർ) |
മൂലമറ്റം പവർ ഹൗസ് |
ചിത്രശാല
തിരുത്തുക-
ഇരട്ടയർ ടണൽ / അഞ്ചുരുളി ടണൽ
കൂടുതൽ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Erattayar (Eb) Dam D03609-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Anchuruli Tunnel -". www.youtube.com.
- ↑ "Anchuruli Tunnel -". panchalimedu.com.