കടൽനായ
(Earless seal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ സസ്തനികളാണ് സീലുകൾ (Seal). വെള്ളത്തിൽ തുഴയാൻ സഹായിക്കുന്ന ഫ്ലിപ്പറുകളും സ്ട്രീംലൈൻ ശരീരവും സീലുകളുടെ പ്രത്യേകതളാണ്. കരയിൽ ചലിക്കാൻ സഹായിക്കുന്ന നാലു പാദങ്ങളും ഇവക്കുണ്ട്. ചെവികൾ ഇല്ലാത്ത സീലുകളാണ് എലിഫെൻറ് സീൽ, ഹാർബർ സീൽ, ഹാർപ് സീൽ, ലിയോപാഡ് സീൽ എന്നിവ. ഫർ സീലും കടൽ സിംഹവും (Sea lion) ചെവികളുള്ള സീലുകളാണ്. ഫൈലം - Chordata. ക്ലാസ് - Mammalia.
Pinnipeds | |
---|---|
Southern elephant seal (Mirounga leonina) (upper right), New Zealand fur seal (Arctocephalus forsteri) (upper left), Grey seal (Halichoerus grypus) (middle left), Steller sea lion (Eumetopias jubatus) (lower right) and Walrus (Odobenus rosmarus) (lower left) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Caniformia |
(unranked): | Pinnipedimorpha |
Superfamily: | Pinnipedia Illiger, 1811[1] |
Subgroups | |
| |
Range map |
അവലംബം
തിരുത്തുക- ↑ Illiger, J. K. W. (1811). Prodromus Systematis Mammalium et Avium (in Latin). Sumptibus C. Salfeld. pp. 138–39.
{{cite book}}
: CS1 maint: unrecognized language (link)