ഡോളോഡോൺ

(Dollodon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് ഡോൾഓഡോൺ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് യൂറോപ്പിൽ ആണ് ഇവ ജിവിചിരുനത് . ഇവ ഭാഗികം ആയി രണ്ടു കാലിൽ സഞ്ചരിച്ചിരുന്ന ദിനോസർ ആയിരുന്നു.

ഡോളോഡോൺ
Temporal range: Early Cretaceous, 130 Ma
Holotype IRSNB 1551, Belgian Royal Institute for the Natural Sciences
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
ക്ലാഡ്: Hadrosauriformes
Genus: Dollodon
Paul, 2008
Species:
D. seelyi
Binomial name
Dollodon seelyi
(Hulke, 1882 [originally Iguanodon])
Synonyms

Iguanodon seelyi
Hulke, 1882
Iguanodon atherfieldensis?
Hooley, 1925
Mantellisaurus atherfieldensis?
(Hooley, 1925 [originally Iguanodon])
Dollodon bampingi
Paul, 2008

ശരീര ഘടന

തിരുത്തുക

ഇവയുടെ ഏകദേശ നീളം 6 മീറ്റർ ( 20 അടി ) ആണ് , ഏകദേശം 1 ടൺ ഭാരവും ഉണ്ടായിരുന്നു.[1]

  1. Paul, Gregory S. (2008). "A revised taxonomy of the iguanodont dinosaur genera and species". Cretaceous Research. 29 (2): 192–216. doi:10.1016/j.cretres.2007.04.009.
"https://ml.wikipedia.org/w/index.php?title=ഡോളോഡോൺ&oldid=2447286" എന്ന താളിൽനിന്ന് ശേഖരിച്ചത്