നൂറ്റാണ്ടു യുദ്ധം
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ 1337-നും 1453-നു മിടയ്ക്ക് തെക്കു കിഴക്കൻ ഫ്രാൻസിലെ ഫലഭൂയിഷ്ടമായ അക്വിറ്റേൻ (Aquitane) പ്രദേശങ്ങൾക്കായി നടന്ന അതിദീർഘയുദ്ധത്തെയാണ് നൂറ്റാണ്ടു യുദ്ധം അഥവാ ശതവത്സരയുദ്ധം എന്ന് വിളിക്കുന്നത്. 116 വർഷം നീണ്ടുനിന്നെങ്കിലും ഈ യുദ്ധത്തിനിടയിൽ സമാധാനം നിലനിന്ന കാലഘട്ടങ്ങളും ഉണ്ടായിരുന്നു. ചില ഈ യുദ്ധത്തിലാണ് ജോൻ ഓഫ് ആർക്ക് ഫ്രാൻസിനുവേണ്ടി ആണിന്റെ വേഷത്തിൽ യുദ്ധം ചെയ്തത്.[1]
Hundred Years' War | |||||||
---|---|---|---|---|---|---|---|
Clockwise, from top left: John of Bohemia at the Battle of Crécy, Plantagenet and Franco-Castilian fleets at the Battle of La Rochelle, Henry V and the Plantagenet army at the Battle of Agincourt, Joan of Arc rallies Valoisian forces at the Siege of Orléans | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
House of Valois Supported by: Kingdom of France Castile Scotland Genoa Majorca Bohemia Crown of Aragon Brittany (Blois) | House of Plantagenet Supported by: Kingdom of England Burgundy Aquitaine Brittany (Montfort) Portugal Navarre Flanders Hainaut Luxembourg Holy Roman Empire |
അവലംബം
തിരുത്തുക