മലമ്പുള്ള്‌

(Crested Goshawk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലമ്പുള്ളിന്റെ[2] [3][4][5] ശാസ്ത്രീയ നാമം Accipiter trivirgatus എന്നും ഇംഗ്ലീഷിലെ പേര് Crested Goshawk എന്നുമാണ്. തെക്കേ ഏഷ്യയിൽ ഇന്ത്യ, ശ്രീലങ്ക, തെക്കേ ചൈന, ഇൻഡോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കാണുന്നു. സാധാരണയായി ഭൂമദ്ധ്യരേഖയോടടുത്ത പ്രദേശങ്ങളിൽ കാണപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതൽ കാണുന്നതെങ്കിലും ഹിമാലയത്തിന്റെ അടിവാരങ്ങളിൽ ഭൂട്ടാനിലും കാണപ്പെടുന്നുണ്ട്.

മലമ്പുള്ള്‌
മുതിർന്ന ആൺപക്ഷി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Falconiformes (but see there)
Family:
Genus:
Species:
A. trivirgatus
Binomial name
Accipiter trivirgatus
(Temminck, 1824)
Range map
yellow: possible residence.

രൂപ വിവരണം

തിരുത്തുക

കടുത്ത തവിട്ടുനിറം. നീളം കുറഞ്ഞ വീതികൂടിയ ചിറകുകൾ.അടിവശം ചെമ്പിച്ച തവിട്ടു നിറത്തിലുള്ള വരകൾ നിറഞ്ഞതും വെള്ള നിറത്തിലുള്ളതുമ്മാണ്.വാലിന് നീളം കൂടുതലാണ്.വാലിൽ കടുത്ത കാപ്പി നിറത്തിലുള്ള നാലുവരകളുണ്ട്. വാലിന്റെ അടിയിലെ തൂവലുകൾക്ക് നല്ല വെള്ള നിറം. പെണ്ണിന് ആണിനേക്കാൾ വലിപ്പം കൂടുതലാണ്.

ചെറിയ പക്ഷികളും സസ്തനികളും

കൂടുകെട്ടൽ

തിരുത്തുക

മാർച്ച് തൊട്ട് മേയ് വരെ

പ്രജനനം

തിരുത്തുക

മരത്തില് കമ്പുകള് കൊണ്ടുണ്ടാക്കിയ കൂട്ടിൽ രണ്ടോ മൂന്നോ മുട്ടകളിടും. [6]

ഇവ പ്രജനനം ചെയ്യുന്നത് തെക്കൻ ഏഷ്യയിൽ ഭരതം മുതൽ ശ്രീലങ്ക വരേയും തെക്കൻചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻസിലുമാണ്. ഇവ ദേശാടന സ്വഭാവം ഇല്ലാത്തവയാണ്. [7]

  1. "Accipiter trivirgatus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Grimmett et al. (1999)
  7. Grimmett et al. (1999), Inskipp et al. (2000), Singh (2002)


  • Birds of periyar, R. sugathan- Kerala Forest & wild Life Department
"https://ml.wikipedia.org/w/index.php?title=മലമ്പുള്ള്‌&oldid=3619742" എന്ന താളിൽനിന്ന് ശേഖരിച്ചത്