ബലിക്കാക്ക
കാക്കകളിലെ ഒരു തരമാണ് ബലിക്കാക്ക.[2] [3][4][5]
ബലിക്കാക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | സി. മാക്രോറിൻക്സ്
|
Binomial name | |
കോർവസ് മാക്രോറിൻക്സ് വാഗ്ലർ, 1827
| |
കണ്ണാറൻ കാക്ക , കാട്ടുകാക്ക, ഇന്ത്യൻ കോർബി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏഷ്യയിൽ വളരെ വ്യാപകമായി ഇവയെ കാണാം. ഏത് പരിതഃസ്ഥിതിയുമായും വളരെപെട്ടെന്ന് ഇണങ്ങിച്ചേരുന്ന ഇവക്ക് പലതരത്തിലുള്ള ഭക്ഷ്യസ്രോതസ്സുകളെ ആശ്രയിച്ച് ജീവിക്കാനാകും. പുതിയ പ്രദേശങ്ങളിൽ കോളനികൾ സ്ഥാപിക്കുന്നതിൽ ഈ പ്രത്യേകതകൾ ഇവയെ സഹായിക്കുന്നു. താരതമ്യേന വലിയ കൊക്കുകളാണിവയുടെത്.
ബലിക്കാക്കയെ മൂന്ന് ഉപസ്പീഷിസുകളായി തിരിച്ചിരിക്കുന്നു.
- കോർവസ് (എം.) ലെവൈലാന്റൈ - കിഴക്കൻ കാട്ടുകാക്ക (Eastern Jungle Crow)
- കോർവസ് (എം.) കൾമിനാറ്റസ് - ഇന്ത്യൻ കാട്ടുകാക്ക (Indian Jungle Crow)
- കോർവസ് (എം.) ജാപ്പൊനെൻസിസ് - കിഴക്കൻ വലിയ കൊക്കുള്ള കാക്ക (Eastern Large-billed Crow)
കേരളത്തിൽ കാണപ്പെടുന്ന രണ്ട് തരം കാക്കകളിൽ ഒന്നാണ് ബലിക്കാക്ക (Corvus macrorhynchos culminatus ) . ഇവയെ വേറെ ഒരു സ്പീഷീസ് (Indian Jungle Crow - Corvus culminatus)[6] ആയും ചിലപ്പോൾ കണക്കാക്കാറുണ്ട്. പേനക്കാക്കയാണ് മറ്റേത്.
വിതരണം
തിരുത്തുകരൂപവിവരണം
തിരുത്തുകആവാസവ്യവസ്ഥ
തിരുത്തുകശബ്ദം
തിരുത്തുകസ്വഭാവവിശേഷങ്ങൾ
തിരുത്തുകദിവസവും കുളിക്കുന്ന സ്വഭാവമുള്ളവയാണ് ബലിക്കാക്കകൾ. സന്ധ്യാസമയത്താണ് ഇവ അധികവും കുളിക്കുക. കൊക്കും തലയുമുപയോഗിച്ച് വെള്ളം തെറിപ്പിച്ച് ശരീരം വൃത്തിയാക്കുന്ന ബലിക്കാക്കകൾ ഒറ്റക്കോ ഇണകളായോ ആണ് കുളിക്കാനെത്തുക.[7]
ചിത്രങ്ങൾ
തിരുത്തുക-
ചുള്ളിയൊടിക്കുന്ന ബലിക്കാക്ക
-
ബലിക്കാക്ക
-
Corvus macrorhynchos
അവലംബം
തിരുത്തുക- ↑ BirdLife International (2004). Corvus macrorhynchos. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 5 May 2006.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 504. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ "IOC World Bird List - Crows, mudnesters & birds-of-paradise". http://www.worldbirdnames.org/. IOC. Retrieved 28 സെപ്റ്റംബർ 2017.
{{cite web}}
: External link in
(help)|website=
- ↑ പക്ഷിക്കൂട്: ഒരു പഠനം-പി.വി. പത്മനാഭൻ (ഡി.സി.ബുക്സ്-2012 പേജ് 37)ISBN 978-81-264-3583-8