കോർട്ടാന

മൈക്രോസോഫ്റ്റ് സൃഷ്ടിച്ച ഒരു വെർച്വൽ അസിസ്റ്റൻറ്
(Cortana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈക്രോസോഫ്റ്റ് സൃഷ്ടിച്ച ഒരു വെർച്വൽ അസിസ്റ്റൻറ് ആണ് കോർട്ടാന. വിൻഡോസ് 10, വിൻഡോസ് 10 മൊബൈൽ, വിൻഡോസ് ഫോൺ 8.1, ഇൻവോക് സ്മാർട്ട് സ്‌പീക്കർ, മൈക്രോസോഫ്റ്റ് ബാൻഡ്, എക്സ്ബോക്സ് വൺ, ഐഓഎസ്, ആൻഡ്രോയ്ഡ്, വിൻഡോസ് മിക്സഡ് റിയാലിറ്റി എന്നിവയിൽ ഈ സേവനം ലഭ്യമാണ്. ഉടൻ തന്നെ ആമസോൺ അലക്സയിലും ഈ സവിശേഷത ലഭ്യമാകും.

Cortana
Cortana on Windows 10
വികസിപ്പിച്ചത്Microsoft
ആദ്യപതിപ്പ്ഏപ്രിൽ 2, 2014; 10 വർഷങ്ങൾക്ക് മുമ്പ് (2014-04-02)[1]
ഓപ്പറേറ്റിങ് സിസ്റ്റംWindows, iOS, Android, Xbox OS
പ്ലാറ്റ്‌ഫോം
ലഭ്യമായ ഭാഷകൾ
തരംIntelligent personal assistant
അനുമതിപത്രംProprietary
വെബ്‌സൈറ്റ്microsoft.com/en-us/windows/cortana

ഓർമ്മപ്പെടുത്തലുകൾ സജ്ജീകരിക്കാനും, കീബോർഡ് ഇൻപുട്ടിന് ആവശ്യമില്ലാതെ, സ്വഭാവിക ശബ്ദം തിരിച്ചറിഞ്ഞു ബിങ് സെർച്ച് എഞ്ചിൻ മുഖേന, ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കോർട്ടാന ക്ക് കഴിയും.

സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമിനും പ്രദേശത്തിനും അനുസരിച്ച് ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് ഭാഷാ പതിപ്പുകളിൽ കോർട്ടാന ലഭ്യമാണ്. ആപ്പിൾ സിരി, ഗൂഗിൾ അസിസ്റ്റന്റ്, ആമസോൺ അലക്സ തുടങ്ങിയ സമാനമായ സംവിധാനങ്ങൾക്കെതിരെയാണ് കോർട്ടാന പ്രധാനമായും മത്സരിക്കുന്നത്.  

പ്രദേശങ്ങളും ഭാഷകളും

തിരുത്തുക
Language[5] Region Variant Status Platforms
English   United States American English Available Windows, Android, iOS
  United Kingdom[6] British English Available Windows, Android[7]
  Canada[8] Canadian English Available Windows , Android, iOS[9]
  Australia Australian English Available Windows, Android, iOS
  India Indian English Available[10] Windows
German   Germany[11] Standard German Available Windows
Italian   Italy Standard Italian Available[12] Windows
Spanish   Spain[13] Peninsular Spanish Available Windows
  Mexico Mexican Spanish Available Windows
French   France French of France Available Windows
   Canada Canadian French Available Windows
Chinese    China Mandarin Chinese Available Windows, Android, iOS
Portuguese    Brazil Brazilian Portuguese Available Windows
Japanese    Japan Standard Japanese Available Windows, iOS
Russian    Russia Standard Russian Not Available Windows, iOS[14]

ഇതും കാണുക

തിരുത്തുക
  • Amazon Alexa
  • Bixby (virtual assistant)
  • BlackBerry Assistant
  • Clova (virtual assistant)
  • Google Assistant
  • True Knowledge Evi
  • Microsoft Voice Command
  • Apple Siri
  • Samsung S Voice
  • Samsung Viv
  • Windows Speech Recognition
  1. Lau, Chris (March 18, 2014). "Why Cortana Assistant Can Help Microsoft in the Smartphone Market". The Street. Archived from the original on 2014-09-08. Retrieved 2018-01-21.
  2. Risley, James (March 30, 2016). "Microsoft introduces Cortana-powered chatbot for Skype, opening up framework to developers". Geek Wire.
  3. Callaham, John (December 9, 2015). "Microsoft's Cortana digital assistant officially launches on Android and iPhone". Windows Central. Retrieved December 9, 2015.
  4. Shuman, Andrew (August 30, 2017). "Hey Cortana, open Alexa: Microsoft and Amazon's first-of-its-kind collaboration". Microsoft Blogs. Retrieved August 30, 2017.
  5. "Cortana's regions and languages". Retrieved July 29, 2016.
  6. Novet, Jordan (June 25, 2014). "Cortana will land in China and the United Kingdom in the coming weeks". Venturebeat News. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  7. https://www.theverge.com/2016/12/8/13882540/microsoft-cortana-uk-android-ios-features
  8. Duckett, Chris (November 13, 2015). "Hobbled Cortana arrives in Canada, Australia, Japan, and India. As part of the latest update to Windows 10, Microsoft's digital assistant has arrived in a number of new geographies". ZDNet.
  9. "Microsoft's Cortana app adds support for Canada on iOS and Android". Onmsft. December 18, 2017.
  10. "Windows 10 update: Cortana now understands Indian accent". The Indian Express. November 13, 2015.
  11. Whitney, Lance (December 5, 2014). "Microsoft Cortana expands to French, Italian, German and Spanish". CNet. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  12. Surur, Author (February 2, 2015). "Cortana's Italian improves". WMPowerUser. Archived from the original on 2015-07-01. Retrieved 2018-01-21. {{cite news}}: |first= has generic name (help); More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  13. Hernandez, Pedro (December 5, 2014). "Cortana Goes Globetrotting in European Alpha". eWeek. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  14. Shanahan, Dave (March 4, 2016). "Cortana App for iOS now available in Japan". WinBeta.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോർട്ടാന&oldid=3926840" എന്ന താളിൽനിന്ന് ശേഖരിച്ചത്