ഐ.ഒ.എസ്.

ഓപ്പറേറ്റിങ്‌ സിസ്റ്റം
(IOS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐഒഎസ് (ജൂൺ 2010 വരെ ഐഫോൺ ഒഎസ് എന്ന് അറിയപ്പെട്ടിരുന്നു) . ഇതു ഐഫോൺ, ഐപോഡ് ടച്ച്, ഐപാഡ്, ആപ്പിൾ ടി.വി. എന്നീ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ആപ്പിൾ ഐഒഎസ് ആപ്പിളിന്റെ ഹാർഡ്‌വെയറുകളിൽ ഉപയോഗിയ്‌ക്കാൻ മാത്രം ലൈസൻസ് ചെയ്തിട്ടുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്.

iOS
IOS wordmark (2017).svg
214px×463px
iOS 13 running on an iPhone X
നിർമ്മാതാവ്Apple Inc.
പ്രോഗ്രാമിങ് ചെയ്തത് C, C++, Objective-C, Swift
ഒ.എസ്. കുടുംബംUnix-like, based on Darwin (BSD), iOS
തൽസ്ഥിതി:Current
സോഴ്സ് മാതൃകClosed source
പ്രാരംഭ പൂർണ്ണരൂപംജൂൺ 29, 2007; 14 വർഷങ്ങൾക്ക് മുമ്പ് (2007-06-29)
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Smartphones, tablet computers, portable media players
ലഭ്യമായ ഭാഷ(കൾ)40 languages[1][2][3][4]
പുതുക്കുന്ന രീതിiTunes (Windows and macOS prior to Catalina), Finder (from macOS Catalina onwards)[5] or OTA (iOS 5 or later)
സപ്പോർട്ട് പ്ലാറ്റ്ഫോം
കേർണൽ തരംHybrid (XNU)
യൂസർ ഇന്റർഫേസ്'Cocoa Touch (multi-touch, GUI)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Proprietary software except for open-source components
വെബ് സൈറ്റ്www.apple.com/ios/
Support status
Supported

2012 ന്റെ ഒന്നാം പാദത്തിലെ വില്പനയുടെ കണക്കനുസരിച്ച് സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ 23% വിപണിവിഹിതത്തോടെ ഐഒഎസ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു.[6] ഗൂഗിളിന്റെ ആൻഡ്രോയിഡ് ആണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

അവലംബംതിരുത്തുക

  1. "Apple – iPad Pro – Specs". Apple. മൂലതാളിൽ നിന്നും ജനുവരി 4, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 4, 2019.
  2. "Apple – iPad mini 4 – Specs". Apple. മൂലതാളിൽ നിന്നും ഒക്ടോബർ 24, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 24, 2015.
  3. "Apple – iPad Air 2 – Technical Specifications". Apple. മൂലതാളിൽ നിന്നും ഒക്ടോബർ 26, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 24, 2015.
  4. "Apple – iPhone XS – Technical Specifications". Apple. മൂലതാളിൽ നിന്നും ജനുവരി 4, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 4, 2019.
  5. Tim Brookes (October 17, 2019). "Where Are iTunes Features in macOS Catalina?". How-To Geek.
  6. "Android- and iOS-Powered Smartphones Expand Their Share of the Market in the First Quarter, According to IDC". IDC. May 24, 2012. മൂലതാളിൽ നിന്നും 2013-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 24, 2012.


"https://ml.wikipedia.org/w/index.php?title=ഐ.ഒ.എസ്.&oldid=3626854" എന്ന താളിൽനിന്ന് ശേഖരിച്ചത്