സിരി (സോഫ്റ്റ്‌വെയർ)
ആപ്പിൾ കമ്പനിയുടെ പുതിയ മൊബൈൽ ഫോൺ മോഡൽ ആയ ഐ ഫോൺ 4എസ് -ൽ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വേർ ആണ് സിരി.ഇത് ഒരു വോയ്‌സ് കൺട്രോൾ സംവിധാനം ആണ് .
Original author(s) | Siri |
---|---|
വികസിപ്പിച്ചത് | Apple Inc. |
ആദ്യപതിപ്പ് | ഓഗസ്റ്റ് 9, 2011 |
ഓപ്പറേറ്റിങ് സിസ്റ്റം | iOS |
പ്ലാറ്റ്‌ഫോം | iPhone 4S |
ലഭ്യമായ ഭാഷകൾ | English, French, German[1] |
തരം | Intelligent software assistant |
അനുമതിപത്രം | Proprietary |
വെബ്‌സൈറ്റ് | www |
പ്രത്യേകതകൾ
തിരുത്തുകനമുക്കാരെയെങ്കിലും വിളിക്കനുണ്ടെങ്കിൽ ഫോണിനോട് പറഞ്ഞാൽ മതി,സ്വയം നമ്പർ തെരഞ്ഞ് കണ്ടുപിടിച്ച് വിളിയ്ക്കും .ഫോണിലേക്കു വരുന്ന സന്ദേശങ്ങൾ വായിച്ചു കേൾപ്പിക്കും .മറുപടി അയയ്ക്കണമെങ്കിൽ സന്ദേശം പറഞ്ഞു കൊടുത്താൽ സ്വയം ടൈപ് ചെയ്ത് അയയ്ക്കും.ഇന്റർനെറ്റിൽ എന്തെങ്കിലും സെർച് ചെയ്യണമെങ്കിൽ വിഷയം പറഞ്ഞാൽ മതി ,തിരഞ്ഞു ഫലം നൽകും[2]. ഒരു പേഴ്‌സണൽ സെക്രട്ടറിയെപ്പോലെയാണ് സിരി നമ്മുടെ ഉള്ളംകൈയ്യിൽ കിടന്ന് കാര്യങ്ങൾ നിർവ്വഹിച്ചു തരുന്നത്.[3]
പ്രാധാന്യം
തിരുത്തുകയന്ത്രങ്ങൾക്ക് ക്യത്രിമബുദ്ധി നൽകുന്ന ഗവേഷണങ്ങളിൽ പുതിയ വഴിത്തിരിവാണീ സോഫ്റ്റ്‌വേർ.
അവലംബം
തിരുത്തുക- ↑ "Apple - Siri - Frequently Asked Questions". Apple Inc. 2011-10-04. Retrieved 2011-12-23.
- ↑ യുറീക്ക 2012 ഫെബ്രുവരി 1 ,page 4
- ↑ http://www.doolnews.com/malayalam-article-about-iphone-siri-malayalam-news-482.html
പുറം കണ്ണികൾ
തിരുത്തുക- Siri homepage
- Siri vs Iris Archived 2012-02-08 at the Wayback Machine.
- Siri Guidebook: Comprehensive List of Siri Tips, Tricks and How-to Tutorials Archived 2012-02-15 at the Wayback Machine.
- How To Use Siri Archived 2016-03-13 at the Wayback Machine.
- How To Install Siri on iPad Archived 2012-02-11 at the Wayback Machine.
- Lingual -Translate English Into 30+ Languages[പ്രവർത്തിക്കാത്ത കണ്ണി]