കനിതുരപ്പൻ
(Cornelian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ട പ്രദേശങ്ങളിലും ഹിമാലയൻ താഴ്വരകളിലും കാണപ്പെടുന്ന ചെറിയ ശലഭമാണ് കനിതുരപ്പൻ. Cornelian എന്നാണു ആംഗലേയ നാമം. Deudorix epijarbas എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
കനിതുരപ്പൻ Cornelian | |
---|---|
കനിതുരപ്പൻ മയ്യിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Deudorix epijarbas
|
Binomial name | |
Deudorix epijarbas (Moore, 1857).
|
അരുണാചൽ പ്രദേശ് , കർണ്ണാടക, കേരളം, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വച്ചു കനിതുരപ്പനെ കണ്ടെത്തിയിട്ടുണ്ട്. 2014 ജനുവരിയിൽ ആറളം വന്യജീവി സങ്കേതത്തിൽവച്ചു കനിതുരപ്പനെ കണ്ടെത്തുകയുണ്ടായി.
ലാർവാ ഭക്ഷ്യ സസ്യമാണ് കുരീൽവള്ളി
ചിത്രശാല
തിരുത്തുക-
കനിതുരപ്പൻ
-
പെൺ ശലഭം
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 120. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Deudorix Hewitson, 1863 Cornelians Playboys". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 33–34.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകDeudorix epijarbas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.