ക്രിസ്റ്റ്യൻ ബെയ്ൽ

ഇംഗ്ലീഷ് നടൻ
(Christian Bale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടനാണ് ക്രിസ്റ്റ്യൻ ചാൾസ് ഫിലിപ്പ് ബെയ്ൽ എന്ന ക്രിസ്റ്റ്യൻ ബെയ്ൽ (ജനനം: 1974 ജനുവരി 30-ന് വെയിൽസിൽ).[2][3] 13-ആം വയസിൽ സ്റ്റീവൻ സ്പിൽബർഗിന്റെ എമ്പയർ ഓഫ് ദ സണ്ണിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബെയ്ൽ ആദ്യമായി ജനശ്രദ്ധയാകർഷിച്ചത്.[4] പിന്നീടിങ്ങോട്ട് വ്യത്യസ്തങ്ങളായ പല കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചു. അമേരിക്കൻ സൈക്കോയിലെ പാട്രിക്ക് ബെയ്റ്റ്മാൻ, ഡാർക്ക് നൈറ്റ് ത്രയത്തിലെ ബാറ്റ്മാൻ, പ്രസ്റ്റീജിലെ ആൽഫ്രഡ് ബോർഡൻ, മെഷീനിസ്റ്റിലെ ട്രെവർ റെസ്നിക്ക്[5] എന്നിവ ബെയ്ൽ അവതരിപ്പിച്ച പ്രശസ്ത കഥാപാത്രങ്ങളാണ്. വാണിജ്യചിത്രങ്ങളിലെന്ന പോലെ കലാചിത്രങ്ങളിലും, സ്വതന്ത്രചിത്രങ്ങളിലും ബെയ്ൽ അഭിനയിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യൻ ബെയ്ൽ
ക്രിസ്റ്റ്യൻ ബേൽ 2014 ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ.
ജനനം
ക്രിസ്റ്റ്യൻ ചാൾസ് ഫിലിപ്പ് ബെയ്ൽ

(1974-01-30) 30 ജനുവരി 1974  (50 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1982–ഇതുവരെ
ജീവിതപങ്കാളി(കൾ)സിബി ബ്ലാസിക്ക് (2000-)
കുട്ടികൾ2
മാതാപിതാക്ക(ൾ)ഡേവിഡ് ബെയ്ൽ
ജെന്നിഫർ ബെയ്ൽ
കുടുംബംഗ്ലോറിയ സ്റ്റെയിനെം

2010ൽ പുറത്തിറങ്ങിയ ദ ഫൈറ്റർ എന്ന ജീവചരിത്രാഖ്യായികാ ചിത്രത്തിൽ ബോക്സറായ ഡിക്കി എക്ലൻഡിനെ അവതരിപ്പിച്ചതിന് ബെയിലിന് മികച്ച സഹനടനുള്ള അക്കാദമി, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹസിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ബെയ്‍ലിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. 2007-ൽ ഐഎംഡിബി ഉപഭോക്താക്കളുടെ ഇടയിൽ നടന്ന ഒരു തിരഞ്ഞെടുപ്പിൽ "നാൽപത് വയസിന് താഴെയുള്ള ഏറ്റവും പ്രീയപ്പെട്ട നടനായി" തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സൈക്കോയിലെ ചലനാത്മകകമായ പ്രകടനത്തിനുശേഷം എന്റർടെയിന്മെന്റ് വീക്കിലി ഇദ്ദേഹത്തെ "വിനോദ രംഗത്തെ ഏറ്റവും സർഗ്ഗാത്മക വ്യക്തികളിൽ" ഒരാളായി തിരഞ്ഞെടുത്തു.

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
1986 അന്റാസിയ: ദ മിസ്റ്ററി ഓഫ് അന്ന അലെക്സി [6]
1987 മിയോ ഇൻ ദ ലാൻഡ് ഓഫ് ഫാർഎവേ യം യം [7]
ഏംപയർ ഓഫ് ദ സൺ ജിം ഗ്രഹാം [8][9][10]
1989 ഹെൻറി V ഫാൽസ്റ്റാഫിന്റെ പയ്യൻ [11][12][13]
1990 ട്രഷർ ഐലൻഡ് ജിം ഹോകിൻസ് [14]
1991 എ മർഡർ ഓഫ് ക്വാളിറ്റി ടിം പെർകിൻസ് [15]
1992 ന്യൂസീസ് ജാക്ക് കെല്ലി [16][17]
1993 സ്വിംഗ് കിഡ്സ് തോമസ് ബെർഗർ [18][19]
1994 പ്രിൻസ് ഓഫ് ജട്‍ലാൻഡ് പ്രിൻസ് അംലെഡ് [20]
1994 ലിറ്റിൽ വിമൺ തിയോഡോർ ലോറൻസ് [21]
[22]
1995 പോക്കഹോണ്ടസ് തോമസ് (ശബ്ദം) [23]
[24]
1996 ദ പോർട്രെയിറ്റ് ഓഫ് എ ലേഡി എഡ്വേഡ് റോസിയർ [25][26]
ദ സീക്രട്ട് ഏജന്റ് സ്റ്റീവീ [27][28]
1997 മെട്രോലാൻഡ് ക്രിസ് ലോയിഡ് [29][30]
1998 വെൽവെറ്റ് ഗോൾഡ്‍മൈൻ ആർതർ സ്റ്റുവാർട്ട് [31][32]
ആൾ ദ ലിറ്റിൽ എനിമൽസ് ബോബി പ്ലാറ്റ് [33][34]
1999 എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം ഡെമെട്രിയസ് [35][36][37]
മേരി, മദർ ഓഫ് ജീസസ് യേശുക്രിസ്തു [38]
2000 അമേരിക്കൻ സൈക്കോ പാട്രിക്ക് ബേറ്റ്മാൻ [39][40]
ഷാഫ്റ്റ് വാൾട്ടർ വെയിഡ് ജൂ. [41][42]
2001 ക്യാപ്റ്റൻ കൊറെല്ലീസ് മാൻഡോലിൻ മൻഡ്രാസ് [43][44]
2002 ലോറൽ കാന്യോൺ സാം [45][46]
റൈൻ ഓഫ് ഫയർ ക്വിൻ ഏബെർക്രോംബി [47]
[48]
ഇക്വിലിബ്രിയം ജോൺ പ്രെസ്റ്റൺ [49][50]
2004 ദ മെഷീനിസ്റ്റ് ട്രെവർ റെസ്നിക്ക് [51][52]
ഹൗൾസ് മൂവിംഗ് കാസിൽ ഹൗൾ (ശബ്ദം) [53][54]
2005 ബാറ്റ്മാൻ ബിഗിൻസ് ബ്രൂസ് വെയ്ൻ / ബാറ്റ്മാൻ [55][56]
ദ ന്യൂ വേൾഡ് ജോൺ റോൾഫി [57]
[58]
ഹാർഷ് ടൈംസ് ജിം ഡേവിസ് [59][60]
2006 റെസ്ക്യൂ ഡോൺ ഡെയെറ്റെർ ഡെംഗ്ലർ [61][62]
ദ പ്രസ്റ്റീജ് ആൽഫ്രഡ് ബോർഡൻ [63][64]
2007 3:10 റ്റു യൂമ ഡാൻ ഇവാൻസ് [65][66]
അയാം നോട്ട് ദേർ ജാക്ക് റോളിൻസ് / പാസ്റ്റർ ജോൺ [67][68]
2008 ദ ഡാർക്ക് നൈറ്റ് ബ്രൂസ് വെയ്ൻ / ബാറ്റ്മാൻ [69][70]
2009 ടെർമിനേറ്റർ സാൽവേഷൻ ജോൺ കോണർ [71][72]
പബ്ലിക്ക് എനമീസ് മെൽവിൻ പർവിസ് [73][74]
2010 ദ ഫൈറ്റർ ഡിക്കി എക്ലൻഡ് [75][76]
2011 ദ ഫ്ലവേഴ്സ് ഓഫ് വാർ ജോൺ മില്ലർ [77][78]
2012 ദ ഡാർക്ക് നൈറ്റ് റൈസസ് ബ്രൂസ് വെയ്ൻ / ബാറ്റ്മാൻ [79][80]
2013 ഔട്ട് ഓഫ് ദ ഫർണസ് റസൽ ബെയ്സ് [81][82]
അമേരിക്കൻ ഹസിൽ ഇർവിംഗ് റോസൻഫീൽഡ് [83][84]
2014 എക്സോഡസ്: ഗോഡ്സ് ആൻഡ് കിംഗ്സ് മോസ്സസ്
2015 നൈറ്റ് ഓഫ് കപ്പ്സ് റിക്ക്
2015 ദി ബിഗ്‌ ഷോർട്ട് മൈക്കൾ ബുര്രി
2016 ദി പ്രോമിസ് ക്രിസ്സ്
2017 ഹോസ്ടിലെസ് ക്യാപ്റ്റൻ ജോസഫ്‌
2018 ജൻഗിൽ ബുക്ക്‌ ഓർജിൻസ് ബാഗിരാ (ശബ്തം)
2018 ബാക്ക് സീറ്റ്‌ ഡിക്ക് ചെറി
  1. Wills, Dominic. "Christian Bale Biography" Archived 2009-06-14 at the Wayback Machine. Tiscali.co.uk, retrieved on 2006-05-17.
  2. "Q&A with Christian Bale". Phase9.tv. Retrieved 3 December 2012.
  3. "Christian Bale: American Psycho". IMDB News. Archived from the original on 2011-07-23. Retrieved 21 July 2008. I was born in Wales but I'm not Welsh – I'm English
  4. Singer, Leigh (19 February 2009). "Oscars: the best actors never to have been nominated". The Guardian. London. Retrieved 26 February 2010.
  5. "Christian Bale Lost 63 pounds and get other 110 in less than 9 months!". Allvoices.com. 22 May 2010. Archived from the original on 2014-01-07. Retrieved 6 January 2014.
  6. "Anastasia: The Mystery of Anna (1986)". AllMovie. Rovi Corporation. Retrieved 4 September 2012.
  7. "Mio in the Land of Faraway (1987)". AllMovie. Rovi Corporation. Retrieved 4 September 2012.
  8. "Empire of the Sun (1987)". AllMovie. Rovi Corporation. Retrieved 4 September 2012.
  9. Forsberg, Myra (1 October 2008). "Spielberg at 40: The Man and the Child". The New York Times. The New York Times Company. Retrieved 4 September 2012.
  10. "Empire of the Sun". Box Office Mojo. Flixster. Retrieved 23 September 2012.
  11. "Henry V (1989)". AllMovie. Rovi Corporation. Retrieved 4 September 2012.
  12. "Henry V (1989)". Box Office Mojo. Amazon.com. Retrieved 4 September 2012.
  13. "Kenneth Branagh – Box Office Data Movie Star". The Numbers. Archived from the original on 2012-02-03. Retrieved 4 September 2012.
  14. "Treasure Island (Devil's Treasure) (1989)". Rotten Tomatoes. Flixster. Retrieved 4 September 2012.
  15. "A Murder of Quality (1991)". AllMovie. Rovi Corporation. Retrieved 4 September 2012.
  16. "Newsies (1992)". AllMovie. Rovi Corporation. Retrieved 4 September 2012.
  17. "Newsies (1992)". Box Office Mojo. Amazon.com. Retrieved 4 September 2012.
  18. "Swing Kids (1993)". AllMovie. Rovi Corporation. Retrieved 4 September 2012.
  19. "Swing Kids (1993)". Box Office Mojo. Amazon.com. Retrieved 4 September 2012.
  20. "Royal Deceit (1994)". AllMovie. Rovi Corporation. Retrieved 4 September 2012.
  21. "Little Women (1994)". AllMovie. Rovi Corporation. Retrieved 4 September 2012.
  22. "Little Women (1994)". Box Office Mojo. Amazon.com. Retrieved 4 September 2012.
  23. "Pocahontas (1995)". AllMovie. Rovi Corporation. Retrieved 4 September 2012.
  24. "Pocahontas – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2013-12-20. Retrieved 4 September 2012.
  25. "The Portrait of a Lady (1996)". AllMovie. Rovi Corporation. Retrieved 4 September 2012.
  26. "The Portrait of a Lady (1996)". Box Office Mojo. Amazon.com. Retrieved 4 September 2012.
  27. "The Secret Agent (1996)". AllMovie. Rovi Corporation. Retrieved 4 September 2012.
  28. "The Secret Agent (1996)". Box Office Mojo. Amazon.com. Retrieved 4 September 2012.
  29. "Metroland (1996)". AllMovie. Rovi Corporation. Retrieved 4 September 2012.
  30. "Metroland (1997)". Box Office Mojo. Amazon.com. Retrieved 4 September 2012.
  31. "Velvet Goldmine (1998)". AllMovie. Rovi Corporation. Retrieved 4 September 2012.
  32. "Velvet Goldmine – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-04-19. Retrieved 4 September 2012.
  33. "All the Little Animals (1998)". AllMovie. Rovi Corporation. Retrieved 4 September 2012.
  34. "All the Little Animals (1998)". Box Office Mojo. Amazon.com. Retrieved 4 September 2012.
  35. "A Midsummer Night's Dream (1999)". AllMovie. Rovi Corporation. Retrieved 4 September 2012.
  36. "A Midsummer Night's Dream (1999)". Box Office Mojo. Amazon.com. Archived from the original on 2009-12-16. Retrieved 4 September 2012.
  37. "A Midsummer Night's Dream – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-04-19. Retrieved 4 September 2012.
  38. "Mary, Mother of Jesus (1999)". AllMovie. Rovi Corporation. Retrieved 4 September 2012.
  39. "American Psycho (2000)". AllMovie. Rovi Corporation. Retrieved 4 September 2012.
  40. "American Psycho – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2013-12-31. Retrieved 4 September 2012.
  41. "Shaft (2000)". AllMovie. Rovi Corporation. Retrieved 4 September 2012.
  42. "Shaft – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2013-12-20. Retrieved 4 September 2012.
  43. "Captain Corelli's Mandolin (2001)". AllMovie. Rovi Corporation. Retrieved 4 September 2012.
  44. "Captain Corelli's Mandolin – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-04-19. Retrieved 4 September 2012.
  45. "Laurel Canyon (2002)". AllMovie. Rovi Corporation. Retrieved 4 September 2012.
  46. "Laurel Canyon (2002)". Box Office Mojo. Amazon.com. Retrieved 4 September 2012.
  47. "Reign of Fire (2002)". AllMovie. Rovi Corporation. Retrieved 4 September 2012.
  48. "Reign of Fire – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2013-12-07. Retrieved 4 September 2012.
  49. "Equilibrium (2002)". AllMovie. Rovi Corporation. Retrieved 4 September 2012.
  50. "Equilibrium – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-04-19. Retrieved 4 September 2012.
  51. "The Machinist (2004)". AllMovie. Rovi Corporation. Retrieved 4 September 2012.
  52. "The Machinist – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-04-19. Retrieved 4 September 2012.
  53. "Howl's Moving Castle (2004)". AllMovie. Rovi Corporation. Retrieved 4 September 2012.
  54. "Howl's Moving Castle – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-08-26. Retrieved 4 September 2012.
  55. "Batman Begins (2005)". AllMovie. Rovi Corporation. Retrieved 4 September 2012.
  56. "Batman Begins – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2013-12-07. Retrieved 4 September 2012.
  57. "The New World (2005)". AllMovie. Rovi Corporation. Retrieved 4 September 2012.
  58. "The New World – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-04-19. Retrieved 4 September 2012.
  59. "Harsh Times (2005)". AllMovie. Rovi Corporation. Retrieved 4 September 2012.
  60. "Harsh Times – Box Office Data, DVD Sales, Movie News, Cast Information". The Numbers. Retrieved 4 September 2012.[പ്രവർത്തിക്കാത്ത കണ്ണി]
  61. "Rescue Dawn (2006)". AllMovie. Rovi Corporation. Retrieved 4 September 2012.
  62. "Rescue Dawn – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-08-13. Retrieved 4 September 2012.
  63. "The Prestige (2006)". AllMovie. Rovi Corporation. Retrieved 4 September 2012.
  64. "The Prestige – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-03-19. Retrieved 4 September 2012.
  65. "3:10 to Yuma (2007)". AllMovie. Rovi Corporation. Retrieved 4 September 2012.
  66. "3:10 to Yuma – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2013-12-16. Retrieved 4 September 2012.
  67. "I'm Not There (2007)". AllMovie. Rovi Corporation. Retrieved 4 September 2012.
  68. "I'm Not There – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-04-19. Retrieved 4 September 2012.
  69. "The Dark Knight (2008)". AllMovie. Rovi Corporation. Retrieved 4 September 2012.
  70. "The Dark Knight (2008)". Box Office Mojo. Amazon.com. Retrieved 4 September 2012.
  71. "Terminator Salvation (2009)". AllMovie. Rovi Corporation. Retrieved 4 September 2012.
  72. "Terminator Salvation – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2016-04-10. Retrieved 4 September 2012.
  73. "Public Enemies (2009)". AllMovie. Rovi Corporation. Retrieved 4 September 2012.
  74. "Public Enemies (2009)". Box Office Mojo. Amazon.com. Retrieved 4 September 2012.
  75. "The Fighter (2010)". AllMovie. Rovi Corporation. Retrieved 4 September 2012.
  76. "The Fighter – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2013-12-15. Retrieved 4 September 2012.
  77. "The Flowers of War (2011)". AllMovie. Rovi Corporation. Retrieved 4 September 2012.
  78. "Jin líng shí san chai – Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2020-08-14. Retrieved 4 September 2012.
  79. "The Dark Knight Rises (2012)". AllMovie. Rovi Corporation. Retrieved 4 September 2012.
  80. "The Dark Knight Rises (2012)". Box Office Mojo. Amazon.com. Retrieved 4 September 2012.
  81. "Out of the Furnace (2013)". AllMovie. Rovi Corporation. Retrieved 4 September 2012.
  82. "Out of the Furnace (2013)". Box Office Mojo. Amazon.com. Retrieved 13 December 2013.
  83. "First Look At Christian Bale Balding In 'Untitled' David O. Russell Project". inquisitr.com. Retrieved March 22, 2013.
  84. "American Hustle (2013)". Box Office Mojo. Amazon.com. Retrieved 13 December 2013.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റ്യൻ_ബെയ്ൽ&oldid=4139366" എന്ന താളിൽനിന്ന് ശേഖരിച്ചത്