ചൈവ്സ്
(Chives എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈവ്സ് , (Allium schoenoprasum), അലിയം എന്ന ജനുസ്സിലെ ഒരു സ്പീഷീസാണ്.[2] വെളുത്തുള്ളി, ചുവന്നുള്ളി, ലീക്ക്, സ്കാലിയോൺ [3] ചൈനീസ് ഒണിയൻ [4]എന്നിവയുമായി വളരെ അടുത്ത ബന്ധം കാണിക്കുന്നു. വാർഷികസസ്യമായ ഇവ യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ വ്യാപകമാണ്.[5][6][7][8][9][10]അലിയത്തിന്റെ ഒരേഒരു സ്പീഷീസായ ഷോണോപ്രാസം (schoenoprasum) പുതിയതും പഴയതും ആയ ലോകത്തിലെ തദ്ദേശവാസിയാണ്.[11][12]
Chives | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | അമരില്ലിഡേസി |
Subfamily: | Allioideae |
Genus: | Allium |
Species: | A. schoenoprasum
|
Binomial name | |
Allium schoenoprasum | |
Synonyms[1] | |
Synonymy
|
Nutritional value per 100 ഗ്രാം (3.5 oz) | |
---|---|
Energy | 126 കി.J (30 kcal) |
4.35 g | |
Sugars | 1.85 g |
Dietary fiber | 2.5 g |
0.73 g | |
3.27 g | |
Vitamins | Quantity %DV† |
Vitamin A equiv. | 27% 218 μg24% 2612 μg323 μg |
Thiamine (B1) | 7% 0.078 mg |
Riboflavin (B2) | 10% 0.115 mg |
Niacin (B3) | 4% 0.647 mg |
Pantothenic acid (B5) | 6% 0.324 mg |
Vitamin B6 | 11% 0.138 mg |
Folate (B9) | 26% 105 μg |
Vitamin C | 70% 58.1 mg |
Vitamin E | 1% 0.21 mg |
Vitamin K | 203% 212.7 μg |
Minerals | Quantity %DV† |
Calcium | 9% 92 mg |
Iron | 12% 1.6 mg |
Magnesium | 12% 42 mg |
Manganese | 18% 0.373 mg |
Phosphorus | 8% 58 mg |
Potassium | 6% 296 mg |
Zinc | 6% 0.56 mg |
| |
†Percentages are roughly approximated using US recommendations for adults. Source: USDA Nutrient Database |
അവലംബങ്ങൾ
തിരുത്തുക- ↑ "Allium schoenoprasum L. is an accepted name". 23 March 2012. theplantlist.org. Retrieved 19 November 2017.
- ↑ LaFray, Joyce (1987). Tropic Cooking: The New Cuisine from Florida and the Islands of the Caribbean. Oakland: Ten Speed Press. pp. 292. ISBN 0-89815-234-8.
- ↑ Block, E. (2010). Garlic and Other Alliums: The Lore and the Science. Royal Society of Chemistry. ISBN 0-85404-190-7.
- ↑ "AllergyNet — Allergy Advisor Find". Allallergy.net. Archived from the original on June 15, 2010. Retrieved April 14, 2010.
- ↑ "World Checklist of Selected Plant Families: Royal Botanic Gardens, Kew". kew.org. Archived from the original on 2016-02-05. Retrieved 2018-09-09.
- ↑ "Allium schoenoprasum in Flora of China @ efloras.org". www.efloras.org. Retrieved 2017-06-18.
- ↑ Tardiff, B.; Morisset, P. (1990). "Clinal morphological variation of Allium schoenoprasum in eastern North America". Taxon. 39 (3): 417–429. JSTOR 1223088.
- ↑ "Allium schoenoprasum in Flora of North America @ efloras.org". www.efloras.org. Retrieved 2017-06-18.
- ↑ Altervista Flora Italiana, Erba cipollina, wild chives, Civette, Schnittlauch, Allium schoenoprasum L. includes photos, drawings, European distribution map, etc.
- ↑ "Allium schoenoprasum - Plant Finder". mobot.org. Archived from the original on 2008-03-19. Retrieved 2018-09-09.
- ↑ Ernest Small North American Cornucopia: Top 100 Indigenous Food Plants (2014), p. 230, at ഗൂഗിൾ ബുക്സ്
- ↑ James Cullen, Sabina G. Knees, H. Suzanne Cubey (Editors) The European Garden Flora Flowering Plants: A Manual for the Identification, p. 133, at ഗൂഗിൾ ബുക്സ്
ബാഹ്യ ലിങ്കുകൾ
തിരുത്തുകവിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
- Allium schoenoprasum എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Nutritional Information
- Mrs. Grieve's "A Modern Herbal" @ Botanical.com
- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 6 (11th ed.). 1911. p. 253. .
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found