ഇരുവരയൻ പൊന്തച്ചുറ്റൻ

(Chestnut-streaked Sailer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തവിട്ടുനിറമാർന്ന ചിറകിൽ വെളുത്ത രണ്ടു വരകളുള്ള ഒരു ശലഭമാണ് ഇരുവരയൻ പൊന്തച്ചുറ്റൻ (Neptis jumbah).[1][2][3][4] പൊന്തചുറ്റൻ ശലഭത്തിനോട് ഏറെ സാമ്യം. പക്ഷേ അതിനേക്കാൾ വേഗത്തിൽ പറന്നു കളിക്കുന്നു. ലാർവ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. അതിന്റെ ശരീരത്തിൽ മുള്ളുകളുണ്ട്. ഇലയുടെ അഗ്രത്തിലാണ് ഇവയെ സാധാരണയായി കാണപ്പെടുന്നത്.

ഇരുവരയൻ പൊന്തചുറ്റൻ
(Chestnut-Streaked Sailer)
Chestnut Streaked Sailer
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. jumbah
Binomial name
Neptis jumbah
Moore, 1857
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 191. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Neptis Fabricius, 1807" at Markku Savela's Lepidoptera and Some Other Life Forms
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 327–328.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 220–223.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇരുവരയൻ_പൊന്തച്ചുറ്റൻ&oldid=2816504" എന്ന താളിൽനിന്ന് ശേഖരിച്ചത്