ചന്ദ്രബിംബം

മലയാള ചലച്ചിത്രം
(Chandra Bimbam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത് 1980 ൽ ഇറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ചന്ദ്രബിംബം. ജയഭാരതി, പ്രതാപ് പോത്തൻ, സത്താർ, എം.ജി. സോമൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശങ്കർ ഗണേശാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3]

ചന്ദ്രബിംബം
സംവിധാനംഎൻ. ശങ്കരൻ നായർ
രചനരവി വിലങ്ങൻ (dialogues)
Vijayan Karote (dialogues)
അഭിനേതാക്കൾജയഭാരതി
പ്രതാപ് പോത്തൻ
സത്താർ
സോമൻ
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംഡി ബാലകൃഷ്ണൻ
ചിത്രസംയോജനംഎം.എസ്. മണി
റിലീസിങ് തീയതി
  • 25 ഏപ്രിൽ 1980 (1980-04-25)
രാജ്യംIndia
ഭാഷMalayalam

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 എം ജി സോമൻ രാജശേഖരൻ നായർ
2 പ്രതാപ് പോത്തൻ ഗോപി
3 സത്താർ മുരളീധരൻ
4 എം.എൻ. നമ്പ്യാർ അഡ്വ. പ്രഭാകരൻ നായർ
5 പഞ്ചാബി (നടൻ) കേശവൻ
6 കുഞ്ചൻ വേണു
7 പുലിക്കോടൻ നാരായണൻ കാശി നാരായണൻ
8 വനിത കൃഷ്ണചന്ദ്രൻ മിനി
9 ജയഭാരതി രതിദേവി
10 മാസ്റ്റർ സുരേഷ് മിനിയുടെ ബാല്യം
11 സുകുമാരി രതിയുടെ അമ്മ
12 കോട്ടയം ശാന്ത റെസ്ക്യു ഷെൽട്ടർ വാർഡൻ
13 ജയരേഖ
14 സുമ ശാലിനി
15 സി കെ അപ്പു
16 ശ്യാം
17 ചന്ദ്രൻ
18 രാഹുലൻ
19 ഗംഗാധരൻ ലക്ഷ്മീ നാരായണൻ
20 സുനന്ദ
21 വത്സൻ കെ ടി സിംഹളൻ

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അദ്വൈതാമൃതവർഷിണി വാണി ജയറാം
2 മഞ്ഞിൽ കുളിച്ചു നിൽക്കും കെ.ജെ. യേശുദാസ്
3 മനുഷ്യൻ കെ.ജെ. യേശുദാസ്
4 നീ മനസ്സായ് എസ്.പി. ബാലസുബ്രഹ്മണ്യം

അവലംബങ്ങൾ തിരുത്തുക

  1. "ചന്ദ്രബിംബം(1980)". www.malayalachalachithram.com. Retrieved 2014-10-12.
  2. "ചന്ദ്രബിംബം(1980)". malayalasangeetham.info. Archived from the original on 8 ഒക്ടോബർ 2014. Retrieved 12 ഒക്ടോബർ 2014.
  3. "ചന്ദ്രബിംബം(1980)". spicyonion.com. Retrieved 2014-10-12.
  4. "ചന്ദ്രബിംബം(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജൂൺ 2023.
  5. "ചന്ദ്രബിംബം(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-10.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചന്ദ്രബിംബം&oldid=3931079" എന്ന താളിൽനിന്ന് ശേഖരിച്ചത്