ചൂണ്ടപ്പല്ലൻ സ്രാവ്

(Chaenogaleus macrostoma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് ചൂണ്ടപ്പല്ലൻ സ്രാവ് അഥവാ Hooktooth Shark. (ശാസ്ത്രീയനാമം: Chaenogaleus macrostoma). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.

Hooktooth shark
Temporal range: 23–0 Ma Early Miocene to Present[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Chaenogaleus

Species:
C. macrostoma
Binomial name
Chaenogaleus macrostoma
(Bleeker, 1852)

ശരീര ഘടന

തിരുത്തുക

ഒരു മീറ്റർ വരെ നീളം വെക്കുന്ന ഇനമാണ് ഇവ.

ആവാസ വ്യവസ്ഥ

തിരുത്തുക

തീര കടലിലും കടലിൽ 59 അടി വരെ താഴ്ചയിലും ഇവയെ കണ്ടു വരുന്നു.

കുടുംബം

തിരുത്തുക

വിസീൽ ഷർക്സ് (weasel sharks ) എന്ന കുടുംബത്തിൽ പെട്ടവയാണ് ഇവ.[2]

  1. Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: 560. Archived from the original on 2012-05-10. Retrieved 2008-01-09. {{cite journal}}: Cite has empty unknown parameter: |coauthors= (help)
  2. * Froese, Rainer, and Daniel Pauly, eds. (2006). "Chaenogaleus macrostoma" in ഫിഷ്ബേസ്. may 2006 version.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചൂണ്ടപ്പല്ലൻ_സ്രാവ്&oldid=3786459" എന്ന താളിൽനിന്ന് ശേഖരിച്ചത്