കരിക്കുന്നൻ
ചെടിയുടെ ഇനം
(Casearia wynadensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം ചെറിയ മരമാണ് കരിക്കുന്നൻ. (ശാസ്ത്രീയനാമം: Casearia wynadensis). 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. ആനമല, പാലക്കാട് മലകൾ, വയനാട്, ശൃംഗേരി എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[1] വംശനാശഭീഷണിയുള്ള മരമാണിത്.[2]
കരിക്കുന്നൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. wynadensis
|
Binomial name | |
Casearia wynadensis |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-23.
- ↑ http://www.iucnredlist.org/details/38774/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Casearia wynadensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Casearia wynadensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.