കംബോഡിയൻ റീൽ
കംബോഡിയയിൽ 1980 ഏപ്രിൽ 1 മുതൽ നിലവിലുള്ള നാണയമാണ് റീൽ (ഖെമെർ: រៀល, ചിഹ്നം ៛ ഐ.എസ്.ഒ കോഡ്:KHR[1]). ഇവിടെ അമേരിക്കൻ ഡോളറും വ്യാപകമായി ഉപയോഗിച്ചുവരുന്നു. [2] കൂടാതെ തായ്‌ലാന്റ് അതിർത്തിപ്രദേശങ്ങളിൽ തായ് ബാത്തും ഉപയോഗിച്ചുവരുന്നു. ഒരു റീൽ പത്ത് കാക് അല്ലെങ്കിൽ 100 സെൻ ആയാണ് വിഭജിച്ചിരിക്കുന്നത്. നേരത്തേ 1953 മുതൽ 1975 മെയ് വരെ റീൽ പ്രചാരത്തിലുണ്ടായിരുന്നു. ഖെമർ റൂഷ് ഭരണകാലത്ത് (1975-1980) നാണയങ്ങൾ നിരോധിക്കപ്പെടുകയുണ്ടായി.
കംബോഡിയൻ റീൽ រៀល (in Khmer) | |||
| |||
ISO 4217 Code | KHR | ||
---|---|---|---|
User(s) | കംബോഡിയ (alongside the U.S. dollar) | ||
Inflation | 4.7% | ||
Source | The World Factbook, 2006 est. | ||
Subunit | |||
1/10 | kak | ||
1/100 | sen | ||
Symbol | |||
Coins | |||
Rarely used | 50, 100, 200, 500 riel | ||
Banknotes | |||
Freq. used | 100, 200, 500, 1000, 2000, 5000, 10 000 riel | ||
Rarely used | 50, 20 000, 50 000, 100 000 riel | ||
Central bank | National Bank of Cambodia | ||
Website | nbc.org.kh |
വിനിമയ നിരക്ക്
തിരുത്തുക2009 മെയ് മാസത്തെ വിനിമയ നിരക്കനുസരിച്ച് ഒരു അമേരിക്കൻ ഡോളർ 4,153.85 റീലിനും ഒരു ഇന്ത്യൻ രൂപ 83.63 റീലിനും തുല്യമാണ്[3] [4]
അവലംബം
തിരുത്തുക- ↑ http://unicode.org/cldr/data/common/main/ml.xml[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-12-08. Retrieved 2009-05-01.
- ↑ യാഹൂ കറൻസി കൺവെർട്ടർ അമേരിക്കൻ ഡോളർ-റീൽ
- ↑ യാഹൂ കറൻസി കൺവെർട്ടർ ഇന്ത്യൻ രൂപ -റീൽ
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |