റിങ്കിറ്റ്

(റിങ്ങിറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലേഷ്യയിലെ നാണയമാണ്‌ റിങ്കിറ്റ്.(RM) നേരത്തേ മലേഷ്യൻ ഡോളർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലേഷ്യയിലെ സെൻട്രൽ ബാങ്ക് ആയ ബാങ്ക് നെഗാര മലേഷ്യ ആണ്‌ റിങ്കിറ്റ് പുറത്തിറക്കുന്നത്. ഒരു റിങ്കിറ്റ് 100 സെൻ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്.

റിങ്കിറ്റ്
Ringgit Malaysia (Malay ഭാഷയിൽ)
ريڠݢيت مليسيا (Malay ഭാഷയിൽ)
5 റിങ്കിറ്റ്
5 റിങ്കിറ്റ്
ISO 4217 Code MYR
User(s) മലേഷ്യ മലേഷ്യ
Inflation 2.1%[1]
Source The World Factbook, 2007 est.
Subunit
1/100 സെൻ
Symbol RM
Coins 5, 10, 20, 50 സെൻ
Banknotes RM1, RM5, RM10, RM 20, RM50, RM100
Central bank ബാങ്ക് നെഗാര മലേഷ്യ
Website www.bnm.gov.my
Mint റോയൽ മിന്റ് ഒഫ് മലേഷ്യ
Website royalmintmalaysia.com or www.royalmint.com.my

2014 ഒക്ടോബർ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു റിങ്കിറ്റ്, 18.72 രൂപയ്ക്കും [2] 0.305 ഡോളറിനും തുല്യമാണ്‌.

നാണയങ്ങൾ

  • 5 സെൻ
  • 10 സെൻ
  • 20 സെൻ
  • 50 സെൻ

നോട്ടുക്കൾ

  • 1 റിങ്കിറ്റ്
  • 5 റിങ്കിറ്റ്
  • 10 റിങ്കിറ്റ്
  • 20 റിങ്കിറ്റ്
  • 50 റിങ്കിറ്റ്
  • 100 റിങ്കിറ്റ്

ചരിത്രം

തിരുത്തുക

ബാങ്ക് നെഗാര മലേഷ്യ 1967 ജൂൺ 12-നാണ്‌ മലയ ആന്റ് ബ്രിട്ടീഷ് ബോർണിയോ ഡോളറിനു പകരം മലേഷ്യൻ ഡോളർ നടപ്പിൽ വരുത്തിയത്. 1975 ആഗസ്റ്റിൽ നാണയത്തിന്റെ ഔദ്യോഗികനാമം റിങ്കിറ്റ് എന്നാക്കി.

  1. Approximately 30% of goods are price-controlled (2007 est.) (The World Factbook, 2007 est.)
  2. http://finance.yahoo.com/currency-converter?amt=1&from=EUR&to=MYR&submit=Convert#from=INR;to=MYR;amt=1



ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻഹോങ് കോങ് ഡോളർജാപ്പനീസ് യെൻമകൌ പതാക്കനോർത്ത് കൊറിയൻ വോൺതായ്‌വാൻ ഡോളർദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ്മ്യാൻമാർ ചാറ്റ്ഫിലിപ്പൈൻ പെസൊസിംഗപ്പൂർ ഡോളർതായി ഭട്ട്കിഴക്കൻ തിമോർ സെന്റാവൊവിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്കഭൂട്ടാൻ എൻഗൾട്രംഇന്ത്യൻ രൂപമാലദ്വീപ് രൂപനേപ്പാളീസ് രൂപപാകിസ്താനി രൂപശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനികസാഖ്സ്ഥാൻ റ്റെംഗെകിർഗിസ്ഥാൻ സംമംഗോളിയൻ തുഗ്രിക്റഷ്യൻ റൂബിൾതാജിക്കിസ്ഥാൻ സൊമോനിതുർക്മെനിസ്ഥാൻ മനത്ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാംഅസർബയ്ജാനിയൻ മനത്ബഹറിൻ ദിനാർ • സൈപ്രസ് യൂറോജോർജ്ജിയൻ ലാറിഇറാനിയൻ റിയാൽഇറാഖി ദിനാർഇസ്രയേലി ഷക്കൽജോർദ്ദാനിയൻ ദിനാർകുവൈറ്റി ദിനാർലബനീസ് പൗണ്ട്ഒമാനി റിയാൽഖത്തറി റിയാൽസൗദി റിയാൽസിറിയൻ പൗണ്ട്ടർക്കിഷ് ലിറയു.എ.ഇ. ദിർഹംയെമനി റിയാൽ

"https://ml.wikipedia.org/w/index.php?title=റിങ്കിറ്റ്&oldid=2161592" എന്ന താളിൽനിന്ന് ശേഖരിച്ചത്