സിംഗപ്പൂരിലെ നാണയമാണ്‌ സിംഗപ്പൂർ ഡോളർ.(ചിഹ്നം: $; കോഡ്: SGD) . ഒരു സിംഗപ്പൂർ ഡോളർ 100 സെന്റ് ആയാണ്‌ ഭാഗിച്ചിരിക്കുന്നത്.

സിംഗപ്പൂർ ഡോളർ
新加坡元 (ഭാഷ: Chinese)
Ringgit Singapura (ഭാഷ: Malay)
சிங்கப்பூர் வெள்ளி (ഭാഷ: Tamil)
Circulating notes and coins of the Singapore dollar
Circulating notes and coins of the Singapore dollar
ISO 4217 Code SGD
Official user(s)  സിംഗപ്പൂർ
Unofficial user(s)  ബ്രൂണൈ
Inflation 2.1%
Source The World Factbook, 2007.
Pegged by ബ്രൂണെ ഡോളർ തുല്യമാണ്‌
Subunit
1/100 സെന്റ്
Symbol S$
Nickname Sing
Coins
Freq. used 5, 10, 20, 50 സെന്റ്, $1
Rarely used 1 സെന്റ് (ഇപ്പോൾ പുറത്തിറക്കുന്നില്ല)
Banknotes
Freq. used $2, $5, $10, $50
Rarely used $1, $20, $100, $500, $1000, $10 000;$25 (commemorative and Orchid Series only)
Monetary authority മോണിറ്ററി അതോറിറ്റി ഒഫ് സിംഗപ്പൂർ
Website www.mas.gov.sg
Mint Singapore Mint
Website www.singaporemint.com


2009 ഏപ്രിൽ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു സിംഗപ്പൂർ ഡോളർ, 32.99 രൂപയ്ക്കും [1] 0.6597 ഡോളറിനും തുല്യമാണ്‌. [2]

ചരിത്രംതിരുത്തുക

1845 മുതൽ 1939 വരെ സിംഗപ്പൂരിൽ സ്ട്രൈറ്റ്സ് ഡോളർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് മലയൻ ഡോളറും മലേഷ്യ ആന്റ് ബ്രിട്ടീഷ് ബോർണിയോ ഡോളറും പ്രചാരത്തിലുണ്ടായിരുന്നു.

അവലംബംതിരുത്തുക

  1. http://finance.yahoo.com/currency-converter?amt=1&from=USD&to=SGD&submit=Convert#from=USD;to=SGD;amt=1
  2. http://finance.yahoo.com/currency-converter?amt=1&from=USD&to=SGD&submit=Convert#from=USD;to=SGD;amt=1ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻഹോങ് കോങ് ഡോളർജാപ്പനീസ് യെൻമകൌ പതാക്കനോർത്ത് കൊറിയൻ വോൺതായ്‌വാൻ ഡോളർദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ്മ്യാൻമാർ ചാറ്റ്ഫിലിപ്പൈൻ പെസൊസിംഗപ്പൂർ ഡോളർതായി ഭട്ട്കിഴക്കൻ തിമോർ സെന്റാവൊവിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്കഭൂട്ടാൻ എൻഗൾട്രംഇന്ത്യൻ രൂപമാലദ്വീപ് രൂപനേപ്പാളീസ് രൂപപാകിസ്താനി രൂപശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനികസാഖ്സ്ഥാൻ റ്റെംഗെകിർഗിസ്ഥാൻ സംമംഗോളിയൻ തുഗ്രിക്റഷ്യൻ റൂബിൾതാജിക്കിസ്ഥാൻ സൊമോനിതുർക്മെനിസ്ഥാൻ മനത്ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാംഅസർബയ്ജാനിയൻ മനത്ബഹറിൻ ദിനാർ • സൈപ്രസ് യൂറോജോർജ്ജിയൻ ലാറിഇറാനിയൻ റിയാൽഇറാഖി ദിനാർഇസ്രയേലി ഷക്കൽജോർദ്ദാനിയൻ ദിനാർകുവൈറ്റി ദിനാർലബനീസ് പൗണ്ട്ഒമാനി റിയാൽഖത്തറി റിയാൽസൗദി റിയാൽസിറിയൻ പൗണ്ട്ടർക്കിഷ് ലിറയു.എ.ഇ. ദിർഹംയെമനി റിയാൽ

"https://ml.wikipedia.org/w/index.php?title=സിംഗപ്പൂർ_ഡോളർ&oldid=3297719" എന്ന താളിൽനിന്ന് ശേഖരിച്ചത്