ബ്രൂണൈ ഡോളർ
1967 മുതൽ ബ്രൂണൈയിലെ ഔദ്യോഗികനാണയമാണ് ബ്രൂണൈ ഡോളർ അഥവാ ബ്രൂണൈ റിങ്ങിറ്റ്(മലയ). കറൻസി കോഡ് BND ചുരുക്കം $, B$. ഒരു ബ്രൂണൈ ഡോളർ 100 സെൻ(മലയ അഥവാ 100 സെന്റ്ഇംഗ്ലീഷ് ആയാണ് ഭാഗിച്ചിരിക്കുന്നത്. ബ്രൂണൈ ഡോളറിനെ സിംഗപ്പൂർ ഡോളറുമായി തുല്യമായ വിനിമയനിരക്കിൽ മോണിറ്ററി അതോറിറ്റി ഒഫ് സിംഗപ്പൂർ പരിപാലിക്കുന്നു.
ബ്രൂണൈ ഡോളർ ringgit Brunei (ഭാഷ: Malay) ريڠڬيت بروني (Malay ഭാഷയിൽ) | |||
| |||
ISO 4217 Code | BND | ||
---|---|---|---|
Official user(s) | ![]() | ||
Unofficial user(s) | ![]() | ||
Inflation | 0.4% | ||
Source | The World Factbook, 2007 | ||
Pegged with | Singapore dollar at par | ||
Subunit | |||
1/100 | sen | ||
Symbol | B$ | ||
Coins | 1, 5, 10, 20, 50 cents | ||
Banknotes | |||
Freq. used | $1, $5, $10, $50, $100 | ||
Rarely used | $20, $25, $500, $1000, $10 000 | ||
Central bank | Brunei Currency and Monetary Board | ||
Website | www.mof.gov.bn/mof/en/sections/bcmb/ |
നേരത്തെ സ്റ്റ്രൈറ്റ്സ് ഡോളർ, മലയൻ ഡോളർ, മലയ ആൻഡ് ബ്രിട്ടീഷ് ബോർണിയോ ഡോളർ എന്നിവ ബ്രൂണൈയിൽ പ്രചാരത്തിലുണ്ടായിരുന്നു. 2009 ഏപ്രിൽ മാസത്തെ വിനിമയനിരക്കനുച്ച് ഒരു ബ്രൂണൈ ഡോളർ 0.69 അമേരിക്കൻ ഡോളറിനും [1]34.34 ഇന്ത്യൻ രൂപക്കും തുല്യമാണ്[2]
അവലംബംതിരുത്തുക
- ↑ യാഹൂ കറൻസി കൺവെട്ടർ, ബ്രൂണൈ ഡോളർ - അമേരിക്കൻ ഡോളർ. ശേഖരിച്ച തീയതി 29 ഏപ്രിൽ 2009
- ↑ യാഹൂ കറൻസി കൺവെട്ടർ, ബ്രൂണൈ ഡോളർ - ഇന്ത്യൻ രൂപ. ശേഖരിച്ച തീയതി 29 ഏപ്രിൽ 2009
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |