ശ്രീലങ്കൻ രൂപ
ശ്രീലങ്കയിലെ ഔദ്യോഗിക നാണയമാണ് ശ്രീലങ്കൻ രൂപ(സിംഹളം: රුපියල , തമിഴ്: ரூபாய் ചിഹ്നം: ₨; ISO 4217 കോഡ്: LKR) - ഒരു ശ്രീലങ്കൻ രൂപ 100 സെന്റ്ആയാണ് ഭാഗിച്ചിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഒഫ് ശ്രീലങ്ക പുറത്തിറക്കുന്ന ഈ നാണയത്തിന്റെ ചുരുക്കമായി Rs. എന്നോ LRs എന്നോ ഉപയോഗിച്ചുവരുന്നു.
ശ്രീലങ്കൻ രൂപ ශ්රී ලංකා රුපියල (in Sinhala) இலங்கை ரூபாய் (in Tamil) | |||||
| |||||
ISO 4217 Code | LKR | ||||
---|---|---|---|---|---|
User(s) | ശ്രീലങ്ക | ||||
Inflation | 15.8% | ||||
Source | The World Factbook, 2007 est. | ||||
Subunit | |||||
1/100 | cents | ||||
Symbol | ₨ or Rs (possibly also SL₨s or SLRs) | ||||
Coins | |||||
Freq. used | 25, 50 cents, Rs. 1, Rs. 2, Rs. 5 | ||||
Rarely used | 1, 2, 5, 10 cents | ||||
Banknotes | Rs. 10, Rs. 20, Rs. 50, Rs. 100, Rs. 500, Rs. 1000, Rs. 2000[1] | ||||
Central bank | Central Bank of Sri Lanka | ||||
Website | www.cbsl.lk | ||||
Printer | De la Rue Lanka Currency and Securities Print (Pvt) Ltd | ||||
Website | www.delarue.com | ||||
Mint | Royal Mint, United Kingdom | ||||
Website | www.royalmint.com |
താരതമ്യം
തിരുത്തുകഒരു ശ്രീലങ്കൻ രൂപ=0.47 ഇന്ത്യൻ രൂപ
ചരിത്രം
തിരുത്തുക1825 വരെ ഇവിടെ പ്രചാരത്തിലിരുന്നത് സിലോണീസ് റിക്സ്ഡോളര് ആയിരുന്നു. ഇതിനുശേഷം 1836-ൽ ഇന്ത്യൻ രൂപ ശ്രീലങ്കയിലെ നാണയമാക്കുന്നതുവരെ, ഔദ്യോഗിക നാണയം ബ്രിട്ടീഷ് പൗണ്ട് ആയിരുന്നു.
അവലംബം
തിരുത്തുക- ↑ Nachthund (2006-11-19). "Update - Sri Lanka". Archived from the original on 2007-09-27. Retrieved 2007-02-19.
{{cite web}}
: Check date values in:|date=
(help)
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |