കരിരാജൻ
(Black Prince എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു രോമപാദ ചിത്രശലഭമാണ് കരിരാജൻ (ഇംഗ്ലീഷ്: Black Prince) . Rohana parisatis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
-
ഉദരവശം (ആൺ)
-
ഉദരവശം (പെൺ)
Black Prince | |
---|---|
ആൺ | |
പെൺ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. parisatis
|
Binomial name | |
Rohana parisatis | |
Synonyms | |
Apatura parisatis |
ആവാസം
തിരുത്തുകഅരുണാചൽ പ്രദേശ് ,ഗോവ , കർണാടക , മഹാരാഷ്ട്ര , മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 211. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Rohana Moore, [1880]". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1905). The Fauna of British India, Including Ceylon and Burma. Butterflies. Vol. 1 (1st ed.). London: Taylor and Francis, Ltd. p. 233.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 17–19.
{{cite book}}
: CS1 maint: date format (link) - ↑ Saji, K. and H. Ogale. 2014. Rohana parisatis Westwood, 1850 – Black Prince. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/504/Rohana-parisatis
പുറം കണ്ണികൾ
തിരുത്തുകRohana parisatis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.