ചെറിയ കടൽകാക്ക

(Black-headed Gull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിലും, യൂറോപ്പിലും, കാനഡയുടെ കിഴക്കൻ തീരങ്ങളിലും പ്രജനനം നടത്തുന്ന ഒരു ദേശാടനപ്പക്ഷിയാണു് ചെറിയ കടൽകാക്ക.

Black-headed gull
Chroicocephalus ridibundus (summer).jpg
Adult summer plumage
Annecy's Lake - 20111229 - Larus ridibundus 01.JPG
Adult winter plumage
Colony sounds, Suffolk, England
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Charadriiformes
Family: Laridae
Genus: Chroicocephalus
വർഗ്ഗം:
C. ridibundus
ശാസ്ത്രീയ നാമം
Chroicocephalus ridibundus
(Linnaeus, 1766)
Black-Headed Gull.png
Map of eBird reports of C. ridibundus      Year-Round Range     Summer Range     Winter Range
പര്യായങ്ങൾ

Larus ridibundus Linnaeus, 1766

രണ്ടു വർഷംകൊണ്ടു് പ്രായപൂർത്തിയാകുന്ന ഇവ 68 വർഷം വരെ ജീവിക്കാറുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടു്.[2] 38 മുതൽ 44 സെ.മി. വരെ നീളവും 94 മുതൽ 115 സെ.മി. വരെ ചിറകകലവും പ്രായപൂർത്തിയായ ചെറിയ കടൽകാക്കകൾക്കുണ്ടാകും.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. Butchart, S.; Symes, A. (2012). "Larus ridibundus". IUCN Red List of Threatened Species. 2012: e.T22694420A38851158. doi:10.2305/IUCN.UK.2012-1.RLTS.T22694420A38851158.en.
  2. "Longevity, ageing, and life history of Larus ridibundus". The Animal Ageing and Longevity Database. ശേഖരിച്ചത് 14 June 2009.
"https://ml.wikipedia.org/w/index.php?title=ചെറിയ_കടൽകാക്ക&oldid=3209202" എന്ന താളിൽനിന്ന് ശേഖരിച്ചത്