ഇബേഡ്

പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട ഒരു വെബ്‌സൈറ്റ്
(EBird എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പക്ഷിനിരീക്ഷണത്തിനും അതിൽനിന്നു ലഭിക്കുന്ന ഡാറ്റ ശാസ്ത്രസമൂഹത്തിനും, ഗവേഷകർക്കും, സാധാരണക്കാർക്കും ലഭ്യമാകുന്ന രൂപത്തിൽ സജ്ജീകരിച്ചിട്ടുള്ളതുമായ ഒരു വെബ്‌സൈറ്റാണ് ഇബേഡ് (eBird). അതതുസമയങ്ങളിൽത്തന്നെ ഓരോയിടത്തും ഉള്ള പക്ഷികളുടെ എൺനവും തരവും എല്ലാം ഇതിൽ ലഭ്യമാണ്. ആദ്യം ഉത്തരാർദ്ധഗോളത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഈ സൈറ്റ് 2008 -ൽ ന്യൂസിലാന്റിലേക്കും[1] 2010 ജൂണിൽ ലോകമാസകലവും വ്യാപിപ്പിക്കുകയുണ്ടായി. ശാസ്ത്രവിഞാനവ്യാപനത്തിന് പണ്ഡിതേതരെ സമന്വയിപ്പിക്കുന്ന രീതിക്ക് ഏറ്റവും ഫലപ്രദമായ ഉദാഹരണമാണ് ഇബേഡ്.[2]

ഇബേഡ് (eBird)
യു.ആർ.എൽ.eBird
സൈറ്റുതരംവന്യജീവി ഡാറ്റാബേസ്
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്
നിർമ്മിച്ചത്കോമൽ ലാബ് ഓഫ് ഓർണിത്തോളജി
തുടങ്ങിയ തീയതി2002
നിജസ്ഥിതിനിലവിലുണ്ട്

കുറിപ്പുകൾ

തിരുത്തുക
  1. eBird New Zealand (2008). "About eBird". Cornell Lab of Ornithology. Archived from the original on 2013-01-02. Retrieved 5 June 2010.
  2. "The Role of Information Science in Gathering Biodiversity and Neuroscience Data" Archived 2009-03-03 at the Wayback Machine., Geoffrey A. Levin and Melissa H. Cragin, ASIST Bulletin, Vol. 30, No. 1, Oct. 2003

ഇബേഡ് ഡാറ്റ ഉപയോഗിച്ചുള്ള ഗവേഷണം

തിരുത്തുക

ഇബേഡ് ഡാറ്റ ഉപയോഗിച്ചുള്ള ഏതാനും ഗവേഷണങ്ങളെപ്പറ്റിയുള്ള വിവരം താഴെക്കൊടുക്കുന്നു. Fink, Daniel; et al. (2010). "Spatiotemporal exploratory models for broad-scale survey data". Ecological Applications. 20 (8): 2131–2147. doi:10.1890/09-1340.1.

Hurlbert, Allen H.; Liang, Zhongei (February 2012), "Spatiotemporal Variation in Avian Migration Phenology: Citizen Science Reveals Effects of Climate Change", PLoS ONE, 7 (2): e31662, doi:10.1371/journal.pone.0031662{{citation}}: CS1 maint: unflagged free DOI (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇബേഡ്&oldid=3795426" എന്ന താളിൽനിന്ന് ശേഖരിച്ചത്