നീലവരയൻ കോമാളി
ചിത്രശലഭങ്ങൾ
(Banded Blue Pierrot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വരയൻ കോമാളിയോട് വളരെയധികം സാമ്യമുള്ള ശലഭമാണ് നീലവരയൻ കോമാളി.[1][2][3][4][5] നീലി ചിത്രശലഭ കുടുംബത്തിൽ പെടുന്നു. വനങ്ങളിലെ അരുവികളുടെ ഓരങ്ങളിൽ സാധാരണയായി കാണുന്നു.മുൻ ചിറകിൽ സ്പർശിനിയോട് ചേർന്ന ഭാഗത്തുള്ള രണ്ടു വരകൾ ചിറകിന്റെ വശങ്ങളിലെത്തുമ്പോഴേക്കും ഒന്നായിരിക്കും. പച്ച നിറമുള്ള ലാർവയ്ക്ക്പുറത്ത് രോമങ്ങളുണ്ട്. ചെറുതുടലി, കൊട്ടമുള്ള്, ഇലന്ത എന്നിവയാണ് ശലഭത്തിന്റെ ലാർവയുടെ പ്രധാന ഭക്ഷണസസ്യങ്ങൾ.
-
നീലവരയൻ കോമാളി
-
From the Eastern Ghats
-
Male.Upperside.Museum specimens from Malaya
-
Female.Upperside.Museum specimens from Malaya
നീലവരയൻ കോമാളി | |
---|---|
Banded Blue Pierrot (Discolampa ethion). | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. ethion
|
Binomial name | |
Discolampa ethion | |
Synonyms | |
Castalius ethion |
അവലംബം
തിരുത്തുക- ↑ Savela, Markku. "Discolampa ethion (Westwood, 1851)". Lepidoptera and Some Other Life Forms. Retrieved May 15, 2018.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 131. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 426–427.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 241–243.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Davidson, J.; Bell, T R; Aitken, E H (1896). The butterflies of the North Canara District of the Bombay Presidency. II. Journal of the Bombay Natural History Society. Vol. 10. Mumbai: Bombay Natural History Society. pp. 380, 392a.
പുറം കണ്ണികൾ
തിരുത്തുകDiscolampa ethion എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.