അയൽവാസി ഒരു ദരിദ്രവാസി
മലയാള ചലച്ചിത്രം
(Ayalvasi Oru Daridravasi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിയദർശൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അയൽവാസി ഒരു ദരിദ്രവാസി.[1] സുരേഷ്കുമാർ, സനൽകുമാർ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, മുകേഷ്, സുകുമാരി,ശങ്കർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. ചുനക്കര രാമൻ കുട്ടിയുടെ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]
അയൽവാസി ഒരു ദരിദ്രവാസി | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | സുരേഷ് കുമാർ സനൽ കുമാർ |
രചന | പ്രിയദർശൻ |
തിരക്കഥ | പ്രിയദർശൻ |
സംഭാഷണം | പ്രിയദർശൻ |
അഭിനേതാക്കൾ | പ്രേം നസീർ മുകേഷ് സുകുമാരി ശങ്കർ |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | ചുനക്കര രാമൻ കുട്ടി |
ഛായാഗ്രഹണം | എസ് കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | സൂര്യോദയ ക്രിയേഷൻസ് |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 160 minutes |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | ആദിത്യവർമ്മ |
2 | ശങ്കർ | ബാലു |
3 | ലിസി | ഇന്ദിര |
4 | ഇന്നസെന്റ് | കുട്ടൻപിള്ള |
5 | നെടുമുടി വേണു | സുധാകരൻ |
6 | സീമ | പാർവ്വതി |
7 | മേനക | കാവേരി |
8 | മണിയൻപിള്ള രാജു | വിദ്യാധരൻ |
9 | കുതിരവട്ടം പപ്പു | വേലു |
10 | മുകേഷ് | ജയൻ |
11 | സുകുമാരി | സുഭദ്ര കുഞ്ഞമ്മ |
12 | പൂജപ്പുര രവി | പോലീസ് |
13 | രാമു | |
14 | തനൂജ | |
15 | ശരത്‌ചന്ദ്രബാബു |
ഗാനങ്ങൾ :ചുനക്കര രാമൻ കുട്ടി
ഈണം : എം.ജി. രാധാകൃഷ്ണൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഗുലുമാലു | എം ജി ശ്രീകുമാർ സംഘം | |
2 | സ്വരങ്ങളായ് | എം ജി ശ്രീകുമാർ കെ എസ് ചിത്ര |
അവലംബം
തിരുത്തുക- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". www.m3db.com. Retrieved 2018-08-18.
- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". www.malayalachalachithram.com. Retrieved 2018-08-18.
- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". malayalasangeetham.info. Archived from the original on 22 October 2014. Retrieved 2018-08-18.
- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". spicyonion.com. Retrieved 2018-08-18.
- ↑ "അയൽവാസി ഒരു ദരിദ്രവാസി(1986))". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അയൽവാസി ഒരു ദരിദ്രവാസി(1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)