ശതാവരിച്ചെടി
ഒരു വാർഷിക സപുഷ്പി സസ്യം
(Asparagus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാവരിച്ചെടി, ശതാവരി, പൂന്തോട്ട ശതാവരി, കുരുവി പുല്ല്, (ശാസ്ത്ര നാമം Asparagus officinalis) എന്നീ പൊതുനാമങ്ങളിലറിയപ്പെടുന്ന ഈ സസ്യം ജീനസ് അസ്പരാഗസിലെ ഒരു വാർഷിക സപുഷ്പി സസ്യം ആണ്. അതിന്റെ ഇളം തണ്ടുകൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. ഉള്ളി, വെളുത്തുള്ളി, തുടങ്ങിയ ബന്ധപ്പെട്ട അലിയം സ്പീഷീസ് പോലെ, അത് ഒരിക്കൽ ലില്ലി കുടുംബത്തിലെ ലിലിയേസിയിൽ വർഗ്ഗീകരിച്ചിരുന്നു. ഉള്ളി പോലുള്ള സസ്യങ്ങൾ ഇന്ന് അമരില്ലിഡേസിയിലാണ് കാണപ്പെടുന്നത്. എന്നാൽ ഇന്ന് ശതാവരി അസ്പരാഗേസീയിലാണ് കാണപ്പെടുന്നത്. അസ്പരാഗസ് ഒഫിഷിനാലിസിൻറെ ഉറവിടങ്ങൾ തദ്ദേശീയ പരിധിയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ സാധാരണയായി യൂറോപ്പിന്റെയും പടിഞ്ഞാറൻ ഏഷ്യയിലെ ഉഷ്ണമേഖലാ തീരങ്ങളിലും തദ്ദേശവാസിയായി ഇവ കാണപ്പെടുന്നു.[2][3][4][5] ഇത് പച്ചക്കറി വിളയായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.
Asparagus | |
---|---|
A bundle of cultivated asparagus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Asparagoideae |
Genus: | Asparagus |
Species: | A. officinalis
|
Binomial name | |
Asparagus officinalis | |
Synonyms[1] | |
List
|
ചിത്രശാല
തിരുത്തുക-
കാട്ടു ശതാവരി വെളുത്തുള്ളി, നാം പ്ല, സോയ സോസ് എന്നിവ ഉപയോഗിച്ച് വഴറ്റിയത്
-
നെതർലാൻഡിലും വടക്കൻ ജർമ്മനിയിലും ശതാവരി പലപ്പോഴും ഹാം, വേവിച്ച മുട്ട, ഉരുളക്കിഴങ്ങ്, ഉരുകിയ വെണ്ണ സോസ് എന്നിവ ഉപയോഗിച്ച് കഴിക്കുന്നു.
-
മൂന്ന് തരം ശതാവരി പ്രദർശിപ്പിച്ചിരിക്കുന്നു, പിന്നിൽ വെളുത്ത ശതാവരി, നടുക്ക് പച്ച ശതാവരി. മുൻവശത്തുള്ള ചെടി ഓർണിത്തോഗലം പൈറൈനികം, സാധാരണയായി കാട്ടു ശതാവരി എന്നും ചിലപ്പോൾ "ബാത്ത് ശതാവരി" എന്നും വിളിക്കപ്പെടുന്നു.
-
വാഷിംഗ്ടണിലെ ഡഗ്ലസ് കൗണ്ടിയിലെ ഈസ്റ്റ് വെനാച്ചിയിലെ കൊളംബിയ നദിക്ക് അടുത്തുള്ള ശതാവരി ഒഫീസിനാലിസ്
-
ശതാവരി ബേക്കൺ, ചോറ് എന്നിവ ഉപയോഗിച്ച് വിളമ്പുന്നു
അവലംബം
തിരുത്തുക- ↑ "The Plant List, Asparagus officinalis L." Archived from the original on 2021-05-07. Retrieved 2019-01-07.
- ↑ "Asparagus officinalis L.". Plants of the World Online. Royal Botanic Gardens, Kew. Retrieved 2018-05-31.
- ↑ "Asparagus officinalis". Flora Europaea. Royal Botanic Garden Edinburgh. Retrieved 19 May 2010.
- ↑ "Asparagus officinalis". Euro+Med Plantbase Project. Botanic Garden and Botanical Museum Berlin-Dahlem. Archived from the original on 11 August 2011. Retrieved 19 May 2010.
- ↑ ശതാവരിച്ചെടി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 19 May 2010.
പുറം കണ്ണികൾ
തിരുത്തുകAsparagus officinalis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
- Kew Species Profile: Asparagus officinalis (garden asparagus)
- PROTAbase on Asparagus officinalis
- Asparagus officinalis – Plants for a Future database entry
- "World Asparagus Situation and Outlook" (PDF). Archived from the original (PDF) on 2012-10-18. (55.0 KB) – 2005 USDA report
- Asparagus Production Management and Marketing at the Library of Congress (archived 2002-09-17) – commercial growing (OSU bulletin)