അസ്പരാഗേസീ

(Asparagaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അസ്പരാഗേസീ (Asparagaceae)[1].ഈ സസ്യകുടുംബത്തിൽ 143 ജീനസ്സുകളിലായി ഏകദേശം 3200 സ്പീഷിസുകൾ ഉണ്ട്. ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണിത്. ശതാവരി, നരിവെങ്കായം, സർപ്പപ്പോള, വെള്ള മുസ്‌ലി, ആനക്കൈത തുടങ്ങിയ ഈ കുടുംബത്തിൽപ്പെടുന്നു.

അസ്പരാഗേസീ
Asperge in bloei Asparagus officinalis.jpg
Asparagus officinalis in flower
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Asparagaceae

Genera

See text

സവിശേഷതകൾതിരുത്തുക

ഇലകൾ ലഘുപത്രങ്ങളോടുകൂടിയവയും ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതുമായിരിക്കും. ഇലകളിലെ സിരകൾ സമാന്തരവിന്യാസത്തിലാണ്.

അവലംബംതിരുത്തുക

  1. 1.0 1.1 Angiosperm Phylogeny Group III (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അസ്പരാഗേസീ&oldid=3658383" എന്ന താളിൽനിന്ന് ശേഖരിച്ചത്