അർജുനൻ സാക്ഷി

മലയാള ചലച്ചിത്രം
(Arjunan Saakshi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൃഥ്വിരാജ് നായകനായി രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ 2011 ജനുവരി 28-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അർജുനൻ സാക്ഷി. പാസഞ്ചറിനു ശേഷം രഞ്ജിത്ത് ശങ്കറിന്റെ രണ്ടാമതു ചിത്രമാണ് ഇത്. ആൻ അഗസ്റ്റിനാണ് ഈ ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായി സൂപ്പർ സ്കോർപ്പിയോ ക്രെയിൻ ഉപയോഗിച്ചു ചിത്രീകരിക്കുന്ന ചിത്രവുമാണിത്.

അർജുനൻ സാക്ഷി
സംവിധാനംരഞ്ജിത്ത് ശങ്കർ
നിർമ്മാണംഎസ്. സുന്ദർരാജൻ
രചനരഞ്ജിത്ത് ശങ്കർ
അഭിനേതാക്കൾപൃഥ്വിരാജ്
ആൻ അഗസ്റ്റിൻ
നെടുമുടി വേണു
ജഗതി ശ്രീകുമാർ
മുകേഷ്
വിജയരാഘവൻ
ബിജു മേനോൻ
സംഗീതംബിജിബാൽ
ഛായാഗ്രഹണംഅജയൻ വിൻസെന്റ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഎസ്.ആർ.ടി. ഫിലിംസ്
വിതരണംഎസ്.ആർ.ടി. റിലീസ്
റിലീസിങ് തീയതിജനുവർ 28 2011[1]
രാജ്യം ഇന്ത്യ
ഭാഷമലയാളം

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർവഹിച്ചത്
സംവിധാനം രഞ്ജിത്ത് ശങ്കർ
നിർമ്മാണം എസ്. സുന്ദരരാജൻ
ബാനർ എസ്.ആർ.ടി. ഫിലിംസ്
വിതരണം എസ്.ആർ.ടി. ഫിലിംസ്
സംഗീതം ബിജി ബാൽ
പശ്ചാത്തലസംഗീതം
ആനിമേഷൻ
ഛായാഗ്രഹണം അജയൻ വിൻസന്റ്
എഡിറ്റിംഗ് രഞ്ജൻ എബ്രഹാം
ശബ്ദലേഖനം
സംഘട്ടനം
കഥ രഞ്ജിത്ത് ശങ്കർ
തിരക്കഥ രഞ്ജിത്ത് ശങ്കർ
സംഭാഷണം രഞ്ജിത്ത് ശങ്കർ
കല മനു ജഗത്ത്
നിർമ്മാണ നിയന്ത്രണം വിനോദ് ഷൊർണ്ണൂർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശാന്തി സുന്ദരരാജൻ,
ബാദുഷ
പ്രൊഡക്ഷൻ മാനേജേഴ്സ്
ഗാനരചന അനിൽ പനച്ചൂരാൻ
ചമയം ശ്രീജിത്ത് ഗുരുവായൂർ
വസ്ത്രാലങ്കാരം സമീറ സനീഷ്
നൃത്തം
ചീഫ് അസ്സോ. ഡയറക്ടർ
അസ്സോ. ഡയറക്ടർ
സംവിധാന സഹായികൾ
നിശ്ചലഛായഗ്രഹണം സിനത്ത് സേവ്യർ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Sekhar H Hooli (2011-01-28). "Prithvi's Arjunan Sakshi releasing in 70 theatres". Oneindia.in. Archived from the original on 2013-02-18. Retrieved 2011-01-28.
"https://ml.wikipedia.org/w/index.php?title=അർജുനൻ_സാക്ഷി&oldid=3658407" എന്ന താളിൽനിന്ന് ശേഖരിച്ചത്