മലംവെട്ടി

ചെടിയുടെ ഇനം
(Aporosa bourdillonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് മലംവെട്ടി.(ശാസ്ത്രീയനാമം: Aporosa bourdillonii). 8 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരം കേരളത്തിലും കർണ്ണാടകത്തിലും 200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു. വംശനാശഭീഷണിയുള്ളതാണ്.[1]

മലംവെട്ടി
മലംവെട്ടി തട്ടേക്കാട് നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. bourdillonii
Binomial name
Aporosa bourdillonii
Stapf.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മലംവെട്ടി&oldid=2974289" എന്ന താളിൽനിന്ന് ശേഖരിച്ചത്