അമോണിയം സൾഫേറ്റ്
രാസസംയുക്തം
(Ammonium sulfate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
(NH4)2SO4 എന്ന രാസ സൂത്രവാക്യത്തോടുകൂടിയ അജൈവ ലവണമാണ് അമോണിയം സൾഫേറ്റ്. മണ്ണിൽ വ്യാപകമായി ഉപയോഗിക്കുന്ന നൈട്രജൻ (എൻ) വളങ്ങളിൽ ഒന്നാണിത്. ഇതിൽ 21% നൈട്രജനും 24% സൾഫറും അടങ്ങിയിരിക്കുന്നു.
Names | |
---|---|
IUPAC name
Ammonium tetraoxosulfate (VI)[അവലംബം ആവശ്യമാണ്]
| |
Other names
Ammonium sulphate
Ammonium sulfate (2:1) Diammonium sulfate Sulfuric acid diammonium salt Mascagnite Actamaster Dolamin | |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChemSpider | |
ECHA InfoCard | 100.029.076 |
EC Number |
|
E number | E517 (acidity regulators, ...) |
KEGG | |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Fine white hygroscopic granules or crystals |
സാന്ദ്രത | 1.77 g/cm3 |
ദ്രവണാങ്കം | |
70.6 g per 100 g water (0 °C) 74.4 g per 100 g water (20 °C) 103.8 g per 100 g water (100 °C)[1] | |
Solubility | Insoluble in acetone, alcohol and ether |
-67.0·10−6 cm3/mol | |
79.2% (30 °C) | |
Hazards | |
GHS pictograms | |
GHS Signal word | Warning |
H315, H319, H335 | |
P261, P264, P270, P271, P273, P280, P301+312, P302+352, P304+340, P305+351+338, P312, P321, P330, P332+313, P337+313, P362, P391, P403+233, P405, P501 | |
Flash point | {{{value}}} |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
2840 mg/kg, rat (oral) |
Related compounds | |
Other anions | Ammonium thiosulfate Ammonium sulfite Ammonium bisulfate Ammonium persulfate |
Other cations | Sodium sulfate Potassium sulfate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഉപയോഗങ്ങൾ
തിരുത്തുകക്ഷാര മണ്ണിനുള്ള വളമായിട്ടാണ് അമോണിയം സൾഫേറ്റിന്റെ പ്രാഥമിക ഉപയോഗം. മണ്ണിൽ അമോണിയം അയോൺ പുറത്തുവിടുകയും ചെറിയ അളവിൽ ആസിഡ് രൂപപ്പെടുകയും മണ്ണിന്റെ പി.എച്ച് ബാലൻസ് കുറയ്ക്കുകയും സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ നൽകുകയും ചെയ്യുന്നു. അമോണിയം സൾഫേറ്റിന്റെ ഉപയോഗത്തിലെ പ്രധാന പോരായ്മ അമോണിയം നൈട്രേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ തോതിലാണ് നൈട്രജൻ അടങ്ങിയിട്ടുള്ളത്. ഇത് ഗതാഗത ചെലവ് ഉയർത്തുന്നു.[2]
അവലംബം
തിരുത്തുക- ↑ Lide, David R., ed. (2006). CRC Handbook of Chemistry and Physics (87th ed.). Boca Raton, FL: CRC Press. ISBN 0-8493-0487-3.
- ↑ Karl-Heinz Zapp "Ammonium Compounds" in Ullmann's Encyclopedia of Industrial Chemistry, 2012, Wiley-VCH, Weinheim. doi:10.1002/14356007.a02_243