ആലപ്പടമ്പ്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Alapadamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°12′29″N 75°14′07″E / 12.208090°N 75.2352100°E / 12.208090; 75.2352100 കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ ഒരു ഗ്രാമമാണ് ആലപ്പടമ്പ്. കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമാണ് ഈ ഗ്രാമം.

ആലപ്പടമ്പ്
Map of India showing location of Kerala
Location of ആലപ്പടമ്പ്
ആലപ്പടമ്പ്
Location of ആലപ്പടമ്പ്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം പയ്യന്നൂർ (11.5 കി.മീ)
ലോകസഭാ മണ്ഡലം കാസർഗോഡ്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ജനസംഖ്യ 7,828 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം, 7828 ആണ് ആലപ്പടമ്പിലെ ജനസംഖ്യ. ഇതിൽ 3795 പുരുഷന്മാരും 4033 സ്ത്രീകളും ഉൾപ്പെടുന്നു.[1]

ആലപ്പടമ്പിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=ആലപ്പടമ്പ്&oldid=4110373" എന്ന താളിൽനിന്ന് ശേഖരിച്ചത്