അക്രിലിക് ആസിഡ്
രാസസംയുക്തം
(Acrylic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അപൂരിത കാർബണിക അമ്ലമാണ് അക്രിലിക് ആസിഡ് ( Acrylic acid ) (IUPAC: prop-2-enoic acid) (ഫോർമുല: CH2=CH-COOH). നിറമില്ലാത്ത ദ്രവവസ്തു. തിളനില 141°C ജലത്തിൽ ഏതനുപാതത്തിലും കലരും. വച്ചിരിക്കുന്തോറും പോളിമറീകരിച്ചു ഖരവസ്തുവായിത്തീരുന്നു. അക്രോലീൻ, അല്ലൈൽ ആൽക്കഹോൾ എന്നിവ ഓക്സീകരിച്ചും അക്രിലൊ നൈട്രൈൽ അഥവാ വിനൈൽ സയനൈഡിനെ ജലീയവിശ്ലേഷണത്തിനു (hydrolysis) വിധേയമാക്കിയും ബീറ്റാ ഹൈഡ്രോക്സി പ്രൊപിയോണിക് അമ്ലം നേർത്ത സോഡിയം ഹൈഡ്രോക്സൈഡ് ലായനി ചേർത്ത് ചൂടാക്കിയും അക്രിലിക് അമ്ലം ഉണ്ടാക്കാം.
Names | |
---|---|
IUPAC name
propenoic acid
| |
Other names
acroleic acid
ethylenecarboxylic acid propene acid propenoic acid vinylformic acid | |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.001.071 |
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | clear, colorless liquid |
സാന്ദ്രത | 1.051 g/mL |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
Miscible | |
അമ്ലത്വം (pKa) | 4.25 |
വിസ്കോസിറ്റി | 1.3 cP at 20 °C (68 °F) |
Hazards | |
Main hazards | Corrosive (C), Dangerous for the environment (N) |
R-phrases | R10 R20/21/22 R35 R50 |
S-phrases | S26 S36/37/39 S45 S61 |
Flash point | {{{value}}} |
Related compounds | |
Other anions | acrylate |
Related carboxylic acids | acetic acid propionic acid lactic acid 3-hydroxypropionic acid malonic acid butyric acid crotonic acid |
Related compounds | propenol propionaldehyde acrolein methyl acrylate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അവലംബം
തിരുത്തുക- ↑ Merck Index, 11th Edition, 124.