ഗൊന്തുമരം
ചെടിയുടെ ഇനം
(Acacia ferruginea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
10-12 മീറ്റർ ഉയരം വയ്ക്കുന്ന, കടുത്ത വരർച്ച നേരിടാൻ കഴിവുള്ള, ഇലപൊഴിക്കുന്ന [1] ഒരു മരമാണ് ഗൊന്തുമരം.(ശാസ്ത്രീയനാമം: Acacia ferruginea). അരിമേടം, ബാബോലമരം, കരിവേലം, പരമ, പൗവ്വേലം, വന്നി എന്നെല്ലാം പേരുകളുണ്ട്.[2] മഹാഭാരതത്തിൽ പാണ്ഡവർ ആയുധങ്ങൾ ഒളിപ്പിച്ചു വച്ചത് ഗൊന്തുമരത്തിലാണത്രേ, അതിനാൽ ഇതിനെ പൂജിച്ചുപോരുന്നുണ്ട്. ഈ മരത്തിൽ നിന്നും ഒരു നാട്ടുചാരായം ഉണ്ടാക്കാറുണ്ട്. തെക്കെ ഇന്ത്യയിൽ എല്ലായിടത്തും കണ്ടുവരുന്നു. ശ്രീലങ്കയിൽ നിറയെ കാണാറുണ്ടായിരുന്ന ഈ മരം ഇന്ന് അവിടെ വിരളമാണ്.[3] തടിക്ക് നല്ല ഭാരമുണ്ട്, ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു, പലവിളകളുടെയും ഇടയിൽ തണൽമരമായി ഉപയോഗിക്കുന്ന ഈ മരത്തിന് ഔഷധഗുണവുമുണ്ട്.[4]
ഗൊന്തുമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. ferruginea
|
Binomial name | |
Acacia ferruginea | |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ http://www.flowersofindia.net/catalog/slides/Rusty%20Acacia.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2015-08-22.
- ↑ http://www.iucnredlist.org/details/34273/0
- ↑ http://www.worldagroforestry.org/treedb/AFTPDFS/Acacia_ferruginea.PDF
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Acacia ferruginea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acacia ferruginea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.