916 (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം. മോഹനൻ രചനയും സംവിധാനവും നിർവ്വഹിച്ച് ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 916 അഥവാ നയൻ വൺ സിക്സ്. ആസിഫ് അലി, മുകേഷ്, അനൂപ് മേനോൻ, മീര വാസുദേവൻ, ലക്ഷ്മി ഗോപാലസ്വാമി, മോണിക്ക, മാളവിക എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആദിത് ഐശ്വര്യ സ്നേഹ ഫിലിംസിന്റെ ബാനറിൽ കെ.വി. വിജയകുമാർ പാലക്കുന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

916
പോസ്റ്റർ
സംവിധാനംഎം. മോഹനൻ
നിർമ്മാണംകെ.വി. വിജയകുമാർ പാലക്കുന്ന്
രചനഎം. മോഹനൻ
അഭിനേതാക്കൾ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചന
ഛായാഗ്രഹണംഫൈസൽ അലി
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോആദിത് ഐശ്വര്യ സ്നേഹ ഫിലിംസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി2012 നവംബർ 10
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ

# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "നാട്ടുമാവിലൊരു"  റഫീക്ക് അഹമ്മദ്ശ്രേയ ഘോഷാൽ 4:08
2. "കേൾക്കാൻ കൊതിക്കുന്ന പാട്ട്"  റഫീക്ക് അഹമ്മദ്സുദീപ് കുമാർ 4:25
3. "ചെന്താമരത്തേനോ"  അനിൽ പനച്ചൂരാൻഹരിചരൺ, മൃദുല 3:58
4. "പിസ്സാ പിസ്സാ"  രാജീവ് നായർബെന്നി ദയാൽ, സുചിത്ര 4:03
5. "കിളിയേ ചെറുകിളിയേ"  റഫീക്ക് അഹമ്മദ്കെ.എസ്. ചിത്ര, ഹരിചരൺ 4:14

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  • 916 – മലയാളസംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=916_(ചലച്ചിത്രം)&oldid=2106276" എന്ന താളിൽനിന്ന് ശേഖരിച്ചത്