ഡിസംബർ 30

തീയതി
(30 ഡിസംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 30 വർഷത്തിലെ 364 (അധിവർഷത്തിൽ 365)-ാം ദിനമാണ്‌


ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1419 - ഹണ്ട്രഡ് ഇയേഴ്സ് വാർ: ബാറ്റിൽ ഓഫ് ലാ റോഷെൽ
  • 1460 - വാർ ഓഫ് ദ റോസെസ്: ലാൻക്സ്റ്റേറിയക്കാർ യോർക്കിന്റെ 3-ാമത്തെ നായകൻ കൊല്ലുകയും വേക്ക്ഫീൽഡ് യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു.
  • 1880 - ട്രാൻസ്വാൾ റിപ്പബ്ലിക്കായി. പോൾ ക്രൂഗർ ആദ്യ പ്രസിഡന്റായി അധികാരമേറ്റു
  • 1813-ലെ യുദ്ധം 1812-ൽ ബ്രിട്ടീഷ് സൈനികർ ബഫലോ, ന്യൂയോർക്ക് കത്തിച്ചു.
  • 1896 - ഫിലിപ്പിനോ ദേശസ്നേഹിയും നവീകരണ നിയമജ്ഞനുമായ ജോസ് റിസാളിനെ മനിലയിൽ ഒരു സ്പാനിഷ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയുണ്ടായി.
  • 1906 - ആൾ ഇന്ത്യ മുസ്ലീം ലീഗ് ധാക്കയിൽ രൂപീകൃതമായി
  • 1922 - യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് സ്ഥാപിതമായി
  • 1924 - എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു
  • 1943 - സുഭാഷ് ചന്ദ്ര ബോസ് പോർട്ട് ബ്ലെയറിൽ ഇന്ത്യൻ സ്വാതന്ത്ര്യ പതാകുയർത്തി
  • 1996 - ആസാമിൽ ബോഡോ തീവ്രവാദികൾ ട്രെയിനിൽ ബോംബ് വെച്ചു. 26 പേർ മരിച്ചു
  • 2000 - റിസാൽ ഡേ സ്ഫോടനക്കേസ്: ഫിലിപ്പീൻസിലെ മെട്രോ മനിലയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് പൊട്ടിച്ച് ബോംബ് സ്ഫോടനത്തിൽ 22 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2004 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ റിപ്പബ്ലിക്ക ക്രോമഗൺ നൈറ്റ് ക്ലബിലെ തീപ്പിടുത്തത്തിൽ 194 പേർ കൊല്ലപ്പെട്ടു.
  • 2006 - സദ്ദാം ഹുസൈനെ തൂക്കിലേറ്റി.
  • 2009 – ഒരു ആത്മഹത്യ ബോംബർ അഫ്ഘാനിസ്ഥാനിലെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഒരു പ്രധാന കേന്ദ്രമായ ഫോർവേഡ് ഓപ്പറേറ്റിങ് ബേസ് ചാപ്മാനിൽ ഒൻപത് പേരെ കൊല്ലുന്നു,
  • 2013 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സർക്കാർ വിരുദ്ധ ശക്തികൾ കെൻഷാസയിലെ പ്രധാന കെട്ടിടങ്ങൾ ആക്രമിക്കുന്നതിനിടയിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു.


  • 1865 - റഡ്യാർഡ് കിപ്ലിങ്ങിന്റെ ജന്മദിനം
  • 1879 - ഭാരതീയ തത്ത്വചിന്തകൻ രമണ മഹർഷിയുടെ ജന്മദിനം
  • 1974 - ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും വരയരങ്ങ് തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ: ജിതേഷ്ജി യുടെ ജന്മദിനം
  • 1975 - പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സിന്റെ ജന്മദിനം

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡിസംബർ_30&oldid=4085923" എന്ന താളിൽനിന്ന് ശേഖരിച്ചത്