2018 ലെ പത്മ പുരസ്കാരങ്ങൾ ലഭിച്ചവരുടെ പട്ടിക

2018 ലെ പത്മ പുരസ്കാരങ്ങൾ 2018 ജനുവരി 25 ന് പ്രഖ്യാപിച്ചു. നാല് മലയാളികളാണ് പദ്മ പുരസ്‌കാരങ്ങൾക്ക് അർഹരായത്. [1]

പത്മവിഭൂഷൺതിരുത്തുക

നമ്പർ പേര് മേഖല സംസ്ഥാനം
1 ഇളയരാജ കല – സംഗീതം തമിഴ്‌നാട്
2 ഗുലാം മുസ്തഫാ ഖാൻ കല – സംഗീതം ഉത്തർപ്രദേശ്
3 പി. പരമേശ്വരൻ സാഹിത്യം & വിദ്യാഭ്യാസം കേരളം

പത്മഭൂഷൺതിരുത്തുക

നമ്പർ പേര് മേഖല സംസ്ഥാനം
4 പങ്കജ് അദ്വാനി കായികം മഹാരാഷ്ട്ര
5 ഫീലിപ്പോസ് മാർ ക്രിസോസ്റ്റം ആത്മീയത കേരളം
6 എം.എസ്. ധോണി -കായികം ബിഹാർ
7 അലക്‌സാണ്ടർ കദകിൻ പൊതുകാര്യം (മരണാനന്തര ബഹുമതി) റഷ്യൻ
8 രാമചന്ദ്ര നാഗസ്വാമി പുരാവസ്തു ഗവേഷണം തമിഴ്‌നാട്
9 വേദ് പ്രകാശ് നന്ദ സാഹിത്യം & വിദ്യാഭ്യാസം ( പഞ്ചാബ്)
10 ലക്ഷമൺ പൈ പെയിന്റിങ് ( ഗോവ)
11 അരവിന്ദ് പരീഖ് സംഗീതം ( അഹമ്മദാബാദ്)
12 ശാരദാ സിൻഹ സംഗീതം ( ബിഹാർ)

പത്മശ്രീതിരുത്തുക

നമ്പർ പേര് മേഖല സംസ്ഥാനം
13 രാജഗോപാലൻ വാസുദേവൻ ശാസ്ത്രം സാങ്കേതികം തമിഴ്‌നാട്
14 സുഭാഷിണി മിസ്ത്രി സാമൂഹ്യസേവനം പശ്ചിമ ബംഗാൾ
15 വിജയലക്ഷ്മി നവനീത കൃഷ്ണൻ സാഹിത്യം, വിദ്യാഭ്യാസം തമിഴ്‌നാട്
16 യെഷി ധോഡെൻ വൈദ്യശാസ്ത്രം ഹിമാചൽ പ്രദേശ്
17 റാണി, അഭയ് ബാംങ് വൈദ്യശാസ്ത്രം മഹാരാഷ്ട്ര
18 ലെന്റിന അവോ താക്കർ സാമൂഹ്യസേവനം നാഗാലാന്റ്
19 റോമുലസ് വിറ്റാകർ വൈൽഡ്‌ലൈഫ് അമേരിക്ക/തമിഴ് നാട്
20 സംപാത് രാംടെക് - സാമൂഹ്യസേവനം മഹാരാഷ്ട്ര
21 സാന്തുക് റുവിറ്റ് വൈദ്യശാസ്ത്രം നേപ്പാൾ
22 അരവിന്ദ് ഗുപ്ത സാഹിത്യം മഹാരാഷ്ട്ര
23 ലക്ഷ്മിക്കുട്ടി വൈദ്യശാസ്ത്രം കേരളം[2]
24 ഭജ്ജു ശ്യാം കല ഛത്തീസ്‌ഗഡ്
25 സുധാംശു ബിശ്വാസ് സാമൂഹ്യസേവനം പശ്ചിമ ബംഗാൾ
26 എം.ആർ രാജഗോപാൽ വൈദ്യശാസ്ത്രം കേരളം
27 മുരളീകാന്ത് പെട്കർ സ്‌പോർട്‌സ് സെക്കന്തരാബാദ്
  1. "പി.പരമേശ്വരൻ, ഇളയരാജ, ഗുലാം മുസ്തഫാ ഖാൻ എന്നിവർക്ക് പത്മവിഭൂഷൻ". Jan 25, 2018. ശേഖരിച്ചത് Jan 26, 2018.
  2. "കാട്ടുമരുന്നുകളുടെ കാവലാളിന് രാഷ്ട്രത്തിന്റെ അംഗീകാരം". 25.1.2018. ശേഖരിച്ചത് 25.1.2018. Check date values in: |access-date=, |date= (help)