സെക്കന്ദ്രാബാദ്
(സെക്കന്തരാബാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിന്റെ ഇരട്ടനഗരം എന്നറിയപ്പെടുന്ന നഗരമാണ് സെക്കന്ദ്രാബാദ്. ഹൈദരാബാദിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
സെക്കന്ദ്രാബാദ് సికింద్రాబాదు سکندرآباد Sikandarabad Secbad | |
---|---|
Neighbourhood | |
Nickname(s): Secbad | |
Country | India |
State | Telangana |
Region | Telangana |
District | Hyderabad |
സ്ഥാപകൻ | Sikandar Jah |
നാമഹേതു | Sikandar Jah |
• ഭരണസമിതി | Greater Hyderabad Municipal Corporation |
• MP | Bandaru Dattatreya |
• Mayor | Mohammad Majid Hussain |
ഉയരം | 543 മീ(1,781 അടി) |
(2001) | |
• ആകെ | 204,182 |
• Official | Telugu Urdu |
സമയമേഖല | UTC+5:30 (IST) |
Telephone code | 040 |
വാഹന റെജിസ്ട്രേഷൻ | AP-10 |
വെബ്സൈറ്റ് | www |
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവും, ഹൈദരാബാദ് രാജ്യത്തെ നിസാം അലി ഖാനും തമ്മിൽ ഒപ്പുവക്കപ്പെട്ട കരാറുകൾ പ്രകാരം ഹൈദരാബാദ് ബ്രിട്ടീഷ് സൈനികസഹായം സ്വീകരിച്ചു. ബ്രിട്ടീഷ് സൈന്യം തമ്പടിച്ച കന്റോൺമെന്റ് മേഖല വികസിച്ചാണ് സെക്കന്ദ്രാബാദ് നഗരമായി മാറിയത്.[1]
അവലംബം
തിരുത്തുക- ↑ വില്ല്യം ഡാൽറിമ്പിൾ (2002). വൈറ്റ് മുഗൾസ് - ലവ് ആൻഡ് ബിട്രേയൽ ഇൻ എയ്റ്റീൻത്-സെഞ്ച്വറി ഇന്ത്യ (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 287. ISBN 067004930-1. Retrieved 2014 മേയ് 29.
{{cite book}}
: Check date values in:|accessdate=
(help)